പ്രവാസികൾക്ക് NOC ഒഴിവാക്കിയ നടപടി രാജ്യത്തിന്റെ തൊഴിൽ നയത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി
2021 ജനുവരി 1 മുതൽ പ്രവാസികൾക്ക് ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് തൊഴിൽ മാറുന്നതിനു ആവശ്യമായ നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഒഴിവാക്കാനുള്ള തീരുമാനം, രാജ്യത്തിന്റെ തൊഴിൽ നയങ്ങളിൽ പ്രബലമായ പുരോഗതി കൊണ്ട് വരുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ അൽ ബുസൈദി അഭിപ്രായപ്പെട്ടു.
Continue Reading
