സിനിമാശാലകളിലും, പാർക്കുകളിലുമെത്തുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ മസ്കറ്റ് മുൻസിപ്പാലിറ്റി പുറത്തിറക്കി

ഒമാനിലെ വാണിജ്യ, വ്യവസായ മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി തുറക്കുന്ന സിനിമാശാലകളിലും, പാർക്കുകളിലുമെത്തുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതൽ സംബന്ധിച്ച് മസ്കറ്റ് മുൻസിപ്പാലിറ്റി നിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

ഒമാൻ: നാഷണൽ മ്യൂസിയം തുറന്നു

ഡിസംബർ 1 മുതൽ രാജ്യത്തെ സാമൂഹിക, വാണിജ്യ, വ്യാവസായിക മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്ന് ഒമാനിലെ നാഷണൽ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.

Continue Reading

ഒമാൻ: പ്രവാസി തൊഴിലാളികളുടെ തൊഴിൽ പദവികൾ മാറ്റാൻ തൊഴിലുടമകൾക്ക് 30 ദിവസത്തെ അധിക സമയം അനുവദിച്ചു

പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാർ വ്യവസ്ഥകളും, തൊഴിൽ പദവികളും മാറ്റുന്നതിന് തൊഴിലുടമകൾക്ക് 30 ദിവസത്തെ അധിക സമയം അനുവദിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.

Continue Reading

ഒമാനിലേക്ക് വ്യോമമാർഗം പ്രവേശിക്കുന്ന യാത്രികർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

ഒമാനിലെ വിമാനത്താവളങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കുള്ള ഏറ്റവും പുതിയ യാത്രാ നിർദ്ദേശങ്ങൾ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് പുറത്തിറക്കി.

Continue Reading

ഒമാൻ: സിനിമാ ശാലകൾ ഉൾപ്പടെ കൂടുതൽ പ്രവർത്തന മേഖലകൾ പുനരാരംഭിക്കാൻ തീരുമാനം

രാജ്യത്തെ വാണിജ്യ, വ്യവസായ മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഏഴാം ഘട്ടം ഒമാനിലെ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: ഡിസംബർ 6 മുതൽ സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും ഹാജരാകും

ഡിസംബർ 6, ഞായറാഴ്ച്ച മുതൽ ഒമാനിലെ സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും തിരികെയെത്തുമെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: പുതിയ ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ തീരുമാനം

താത്‌കാലികമായി നിർത്തിവെച്ചിരുന്ന ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading