ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി ഏപ്രിൽ 22-ന് യു എ ഇയിലെത്തും

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് 2024 ഏപ്രിൽ 22-ന് യു എ ഇയിലെത്തും.

Continue Reading

ഒമാൻ: ഏപ്രിൽ 26-ന് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു

ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്‌കറ്റിൽ വെച്ച് 2024 ഏപ്രിൽ 26, വെള്ളിയാഴ്ച്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഒമാൻ: അസ്ഥിര കാലാവസ്ഥ; ഇന്റർസിറ്റി ബസ്, ഫെറി സേവനങ്ങൾ താത്‌കാലികമായി നിർത്തലാക്കി

ഒമാനിൽ നിലവിൽ അനുഭവപ്പെടുന്ന മോശം കാലാവസ്ഥയുടെ സാഹചര്യത്തിൽ ഇന്റർസിറ്റി ബസ്, ഫെറി സേവനങ്ങൾ താത്‌കാലികമായി നിർത്തലാക്കിയതായി മുവാസലാത് അറിയിച്ചു.

Continue Reading

ഒമാൻ: അസ്ഥിര കാലാവസ്ഥ; വിദ്യാലയങ്ങൾക്ക് ഏപ്രിൽ 17-ന് അവധി

ഒമാനിലെ രണ്ട് ഗവർണറേറ്റുകൾ ഒഴികെ മറ്റു എല്ലാ ഗവർണറേറ്റുകളിലെയും മുഴുവൻ വിദ്യാലയങ്ങൾക്കും 2024 ഏപ്രിൽ 17, ബുധനാഴ്ച അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: അഞ്ച് ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്ക് ഏപ്രിൽ 16-ന് അവധി

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് അഞ്ച് ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ മേഖലകളിലെ പ്രവർത്തനങ്ങൾ 2024 ഏപ്രിൽ 16, ചൊവ്വാഴ്ച താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: അസ്ഥിര കാലാവസ്ഥ; വിദ്യാലയങ്ങൾക്ക് ഏപ്രിൽ 16-ന് അവധി

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് രണ്ട് ഗവർണറേറ്റുകൾ ഒഴികെ മറ്റു എല്ലാ ഗവർണറേറ്റുകളിലെയും മുഴുവൻ വിദ്യാലയങ്ങൾക്കും 2024 ഏപ്രിൽ 16, ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: അസ്ഥിര കാലാവസ്ഥ; വാണിജ്യ സ്ഥാപനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി

രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ വാണിജ്യ സ്ഥാപന ഉടമകൾ ഉറപ്പ് വരുത്തേണ്ടതായ സുരക്ഷാ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading