ഒമാൻ: പ്രവാസികളെ തിരികെയെത്തിക്കാൻ 16 വിമാനങ്ങൾ കൂടി പ്രഖ്യാപിച്ചു; 11 സർവീസുകൾ കേരളത്തിലേക്ക്

ഒമാനിൽ നിന്ന് പ്രവാസികളെ തിരികെയെത്തിക്കാൻ 16 പ്രത്യേക വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: റാപിഡ് ടെസ്റ്റിംഗിന്റെ ഗുണനിലവാരം പരിശോധിക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രാലയം; രാജ്യത്ത് തുടരുന്നത് PCR പരിശോധന

കൊറോണാ വൈറസ് പരിശോധനകൾക്കായി, രാജ്യത്ത് നിലവിൽ ആഗോളതലത്തിൽ അംഗീകരിച്ച PCR (Polymerase chain reaction) ടെസ്റ്റിംഗ് സംവിധാനം ആണ് ഉപയോഗിക്കുന്നതെന്ന് ഒമാൻ ആരോഗ്യവകുപ്പ് മന്ത്രി ഡോ. അഹ്‌മദ്‌ അൽ സൈദി വ്യക്തമാക്കി.

Continue Reading

ഒമാൻ: പള്ളികൾ ഉടൻ തുറക്കില്ല; അൽ ഹംരിയ, അൽ വാദി അൽ കബീർ ഇൻഡസ്ട്രിയൽ മേഖലയിലെ നിയന്ത്രണങ്ങൾ ജൂൺ 28 മുതൽ ഒഴിവാക്കും

ഒമാനിലെ പള്ളികൾ ഉടൻ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്‌മദ്‌ അൽ സൈദി അറിയിച്ചു.

Continue Reading

ജൂലൈ 1 മുതൽ റോയൽ ഒമാൻ പോലീസ് സേവനകേന്ദ്രങ്ങൾ തുറക്കും; വിസ, എമിഗ്രേഷൻ, ഗതാഗത സേവനങ്ങൾ പുനരാരംഭിക്കും

COVID-19 സാഹചര്യത്തിൽ, രാജ്യത്ത് താത്‌കാലികമായി നിർത്തിവെച്ചിരുന്ന റോയൽ ഒമാൻ പോലീസുമായി (ROP) ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ജൂലൈ 1 മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: മത്രയിലെ പഴം, പച്ചക്കറി, മീൻ മാർക്കറ്റ് ജൂൺ 25 മുതൽ തുറന്ന് പ്രവർത്തിക്കും

മത്രയിലെ പഴം, പച്ചക്കറി, മീൻ മാർക്കറ്റ് ജൂൺ 25, വ്യാഴാഴ്ച്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: വാണിജ്യ മേഖലയിലെ ഇളവുകൾ എല്ലായിടങ്ങളിലും ബാധകമല്ലെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു

ജൂൺ 24 മുതൽ, ഒമാനിലെ വാണിജ്യ മേഖലയിലെ 55-ഓളം പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനു സുപ്രീം കമ്മിറ്റി നൽകിയ അനുവാദം, ഏതാനം ഇടങ്ങളിൽ ബാധകമല്ലെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി.

Continue Reading