ഒമാൻ: മധുര പാനീയങ്ങൾക്ക് 50 ശതമാനം നികുതി ചുമത്താൻ തീരുമാനം

ഒക്ടോബർ 1 മുതൽ രാജ്യത്ത് വിപണനം ചെയ്യുന്ന വിവിധ മധുര പാനീയങ്ങൾക്ക് 50 ഗതമാനം പഞ്ചസാര തീരുവ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: പ്രവാസികൾക്ക് NOC ഒഴിവാക്കിയ നടപടി രാജ്യത്തെ തൊഴിൽ മേഖലയെ മെച്ചപ്പെടുത്തുമെന്ന് സർക്കാർ

2021 ജനുവരി 1 മുതൽ പ്രവാസികൾക്ക് ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് തൊഴിൽ മാറുന്നതിനു ആവശ്യമായ നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഒഴിവാക്കാനുള്ള തീരുമാനം രാജ്യത്തെ തൊഴിൽ മേഖലയെ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ഒമാനിലെ സർക്കാർ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.

Continue Reading

ജൂൺ 17 മുതൽ മസ്കറ്റ് ഗവർണറേറ്റിൽ വാഹന പാർക്കിങ്ങ് നിരക്കുകൾ ഈടാക്കുന്നത് പുനരാരംഭിക്കും

ജൂൺ 17, ബുധനാഴ്ച്ച മുതൽ മസ്കറ്റ് ഗവർണറേറ്റിലെ എല്ലായിടങ്ങളിലും വാഹന പാർക്കിങ്ങ് നിരക്കുകൾ ഈടാക്കുന്നത് പുനരാരംഭിക്കുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

കൊറോണാ വൈറസ് പ്രതിരോധ പ്രവർത്തകരെ ആദരിക്കുന്നതിനായി ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്നു

ഒമാനിലെ COVID-19 പ്രതിരോധത്തിന്റെ മുന്നണിയിലെ പ്രവർത്തകരെ ആദരിക്കുന്നതിനായും, അവരുടെ മഹത്തായ സേവനങ്ങളെ അംഗീകരിക്കുന്നതിനായും ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്നു.

Continue Reading

ഒമാൻ: ജനങ്ങൾ ഒത്തുചേരുന്നത് COVID-19 കേസുകൾ കൂടുന്നതിന് ഇടയാക്കുന്നതായി ആരോഗ്യ മന്ത്രാലയം

ഒമാനിൽ കുടുംബങ്ങളുടെ ഇടയിലും, തൊഴിലാളികളുടെ താമസയിടങ്ങളിലും ഉണ്ടാകുന്ന ഒത്തുചേരലുകൾ രാജ്യത്തെ കൊറോണാ വൈറസ് വ്യാപനം കൂട്ടുന്നതായി ആരോഗ്യ മന്ത്രാലയം ഉപകാര്യദര്‍ശി ഡോ. മുഹമ്മദ് അൽ ഹോസാനി വ്യക്തമാക്കി.

Continue Reading