ഒമാൻ: തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി നോർത്ത് അൽ ബതീനയിൽ പരിശോധനകൾ നടത്തി

രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം നോർത്ത് അൽ ബതീന ഗവർണറേറ്റിൽ പരിശോധനകൾ നടത്തി.

Continue Reading

ഒമാൻ: ഫെബ്രുവരി 28 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഫെബ്രുവരി 25, ഞായറാഴ്ച മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി അൽ ദാഖിലിയയിൽ പരിശോധനകൾ നടത്തി

രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം അൽ ദാഖിലിയ ഗവർണറേറ്റിൽ പരിശോധനകൾ നടത്തി.

Continue Reading

ഒമാൻ: ആദം – ഹൈമ ഹൈവേയിലെ മണൽക്കൂനകളുടെ സാന്നിദ്ധ്യം; ജാഗ്രത പുലർത്താൻ പോലീസ് മുന്നറിയിപ്പ് നൽകി

ആദം – ഹൈമ ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: തൊഴിൽ നിയമങ്ങളുടെ ലംഘനം കണ്ടെത്തുന്നതിനായി മസ്കറ്റിൽ പരിശോധനകൾ നടത്തി

രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം മസ്കറ്റ് ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ഒമാൻ: ഇരുപത്തെട്ടാമത്‌ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2024 ഫെബ്രുവരി 21 മുതൽ ആരംഭിക്കും

ഇരുപത്തെട്ടാമത്‌ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2024 ഫെബ്രുവരി 21 മുതൽ ആരംഭിക്കും.

Continue Reading

ഒമാൻ: ഫെബ്രുവരി 16-ന് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു

ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി 2024 ഫെബ്രുവരി 16, വെള്ളിയാഴ്ച്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് അറിയിച്ചു.

Continue Reading