ഒമാൻ: അസ്ഥിര കാലാവസ്ഥ; വിദ്യാലയങ്ങൾക്ക് ഫെബ്രുവരി 13-ന് അവധി

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് എല്ലാ വിദ്യാലയങ്ങൾക്കും, 2024 ഫെബ്രുവരി 13, ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: അസ്ഥിര കാലാവസ്ഥ; പൊതു, സ്വകാര്യ മേഖലകളിൽ ഫെബ്രുവരി 12-ന് അവധി പ്രഖ്യാപിച്ചു

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് 2024 ഫെബ്രുവരി 12-ന് അവധി നൽകിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ഫെബ്രുവരി 14 വരെ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഫെബ്രുവരി 11, ഞായറാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഇന്ത്യ, ഒമാൻ വിദേശകാര്യ മന്ത്രിമാർ ഫോണിലൂടെ ചർച്ചകൾ നടത്തി

ഇന്ത്യൻ വിദേശകാര്യ മന്ത്രി H.E. ഡോ. എസ്‌. ജയശങ്കറും ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ അൽ ബുസൈദിയും ഫോണിലൂടെ ചർച്ചകൾ നടത്തി.

Continue Reading

ഒമാൻ: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഫെബ്രുവരി 6, 7 തീയതികളിൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് ഇരുവശങ്ങളിലും 2024 ഫെബ്രുവരി 6, ചൊവ്വ, ഫെബ്രുവരി 7, ബുധൻ എന്നീ ദിനങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading

ഇസ്റാഅ് മിഅ്റാജ്: ഒമാനിൽ ഫെബ്രുവരി 8-ന് പൊതു അവധി

ഇസ്റാഅ് മിഅ്റാജ് സ്മരണയുമായി ബന്ധപ്പെട്ട് 2024 ഫെബ്രുവരി 8, വ്യാഴാഴ്ച്ച രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: അനധികൃതമായി വഴിയോര കച്ചവടം നടത്തുന്ന വിദേശികൾക്കെതിരെ നിയമനടപടികൾ ശക്തമാക്കുന്നു

അനധികൃതമായി വഴിയോര കച്ചവടം നടത്തുന്ന വിദേശികളെ കണ്ടെത്തുന്നതിനായി നിരീക്ഷണ നടപടികളും, പരിശോധനകളും ശക്തമാക്കുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

തന്ത്രപ്രധാനമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഒമാൻ എയർ; 2 ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ യാത്രികരെ ഉൾപ്പെടുത്തും

തങ്ങളുടെ വ്യോമയാന സർവീസുകളിലും, റൂട്ടുകളിലും തന്ത്രപ്രധാനമായ മാറ്റങ്ങൾ വരുത്തുന്നതായി ഒമാൻ എയർ പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: ജനുവരി 27, 28 തീയതികളിൽ മഴയ്ക്ക് സാധ്യത

രാജ്യത്ത് 2024 ജനുവരി 27, ശനിയാഴ്ച, ജനുവരി 28, ഞായറാഴ്ച എന്നീ ദിനങ്ങളിൽ ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading