ഒമാൻ: മാർച്ച് 15 മുതൽ മസ്കറ്റിൽ നിന്ന് ലക്‌നോവിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനസർവീസ് ആരംഭിക്കുന്നു

2024 മാർച്ച് 15 മുതൽ മസ്കറ്റിൽ നിന്ന് ലക്‌നോവിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് പ്രതിദിന വിമാനസർവീസ് ആരംഭിക്കുന്നു.

Continue Reading

ഒമാൻ: പുതിയ ഹോട്ടൽ സംരംഭങ്ങൾ ആരംഭിക്കുന്നതിൽ ഏതാനം നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

പുതിയ ഹോട്ടൽ സംരംഭങ്ങൾ ആരംഭിക്കുന്നതിൽ ഏതാനം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം പ്രഖ്യാപനം നടത്തി.

Continue Reading

ഒമാൻ: സൊഹാർ ഫോർട്ട് ആർക്കിയോളജിക്കൽ സൈറ്റിൽ ഉൽഖനന പ്രവർത്തനങ്ങൾ ആരംഭിച്ചു

നോർത്ത് അൽ ബതീന ഗവർണറേറ്റിലെ സൊഹാർ ഫോർട്ട് ആർക്കിയോളജിക്കൽ സൈറ്റിൽ ഉൽഖനന പ്രവർത്തനങ്ങൾ ആരംഭിച്ചു.

Continue Reading

ഒമാൻ: വാടക കരാറുകളുമായി ബന്ധപ്പെട്ട ഡിജിറ്റൽ സേവനം ആരംഭിക്കുമെന്ന് മസ്കറ്റ് ഗവർണറേറ്റ്

വാടക കരാറുകൾക്ക് അംഗീകാരം നൽകുന്നതിനുള്ള ഒരു ഇലക്ട്രോണിക് സംവിധാനം താമസിയാതെ ആരംഭിക്കുമെന്ന് മസ്കറ്റ് ഗവർണറേറ്റ് അറിയിച്ചു.

Continue Reading

ഒമാൻ: ദോഫാർ ഗവർണറേറ്റിലെ വാദി അഫുൽ പാലം തുറന്ന് കൊടുത്തു

ദോഫാർ ഗവർണറേറ്റിലെ രാഖ്യുത് വിലായത്തിലുള്ള വാദി അഫുൽ പാലം ഗതാഗതത്തിനായി ഔദ്യോഗികമായി തുറന്ന് കൊടുത്തു.

Continue Reading

ഒമാൻ: വ്യക്തികൾക്ക് ആദായ നികുതി ഏർപ്പെടുത്തുന്നതിന് നിലവിൽ ആലോചിക്കുന്നില്ലെന്ന് ധനകാര്യ വകുപ്പ്

രാജ്യത്ത് ഉയർന്ന വരുമാനം നേടുന്ന വ്യക്തികൾക്ക് 2024-ൽ ആദായ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് ഒമാൻ ധനകാര്യ വകുപ്പ് സൂചന നൽകി.

Continue Reading

ഒമാൻ: വാണിജ്യ സ്ഥാപനങ്ങൾക്ക് അംഗീകൃത ബാങ്കുകളിൽ നിന്നുള്ള അക്കൗണ്ട് നിർബന്ധമാക്കുന്നു

രാജ്യത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങൾക്കും ഒമാനിൽ ലൈസൻസുള്ള അംഗീകൃത ബാങ്കുകളിൽ നിന്നുള്ള അക്കൗണ്ട് നിർബന്ധമാക്കിയതായി മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു.

Continue Reading

ഒമാൻ: ടൂറിസം മേഖലയിൽ പുത്തൻ ഉണർവ്; സന്ദർശകരുടെ എണ്ണത്തിൽ 39 ശതമാനം വർദ്ധനവ്

രാജ്യത്തെ ടൂറിസം മേഖലയിൽ കഴിഞ്ഞ വർഷം പുത്തൻ ഉണർവ് രേഖപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഒമാൻ: ചെറുകിട സ്ഥാപനങ്ങളിൽ WPS നടപ്പിലാക്കുന്നതിനുള്ള സമയപരിധി മാർച്ച് 9-ന് അവസാനിക്കും

രാജ്യത്തെ സ്വകാര്യ മേഖലയിലെ ചെറുകിട സ്ഥാപനങ്ങളിൽ (സ്മാൾ, മൈക്രോ വിഭാഗം ഉൾപ്പടെ) വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റം (WPS) പൂർണ്ണമായും നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2024 മാർച്ച് 9-ന് അവസാനിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം ഓർമ്മപ്പെടുത്തി.

Continue Reading

ഒമാൻ: സൊഹാർ ഫോർട്ട് ജനുവരി 16 വരെ അടച്ചിടും

നോർത്ത് അൽ ബതീന ഗവർണറേറ്റിലെ സൊഹാർ കോട്ടയിലേക്ക് 2024 ജനുവരി 16 വരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading