ഒമാൻ: നവംബർ 10-ന് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു

ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി 2023 നവംബർ 10, വെള്ളിയാഴ്ച്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് അറിയിച്ചു.

Continue Reading

ഒമാൻ: വ്യാജ ഫോൺ കാളുകളെ കുറിച്ച് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി

എംബസിയിൽ നിന്നുള്ളതെന്ന വ്യാജേനെ തട്ടിപ്പ് ലക്ഷ്യമിട്ട് കൊണ്ട് വരുന്ന ഫോൺ കാളുകളെ കുറിച്ച് ഒമാനിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: വിസിറ്റ്, ടൂറിസ്റ്റ് വിസകളിൽ നിന്ന് വർക് വിസകളിലേക്ക് മാറുന്നത് നിർത്തലാക്കിയതായി ROP

വിസിറ്റ്, ടൂറിസ്റ്റ് വിസകളിൽ ഒമാനിലേക്ക് പ്രവേശിക്കുന്ന വിദേശികൾക്ക് നേരിട്ട് വർക് വിസയിലേക്ക് മാറുന്നതിനുള്ള അനുമതി താത്കാലികമായി നിർത്തലാക്കിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി

മസ്കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേയിൽ നടന്ന് വന്നിരുന്ന പുനർനിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading

ഒമാൻ: മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ താഴ്‌വരകൾ മുറിച്ച് കടക്കരുതെന്ന് CDAA മുന്നറിയിപ്പ് നൽകി

രാജ്യത്ത് മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ താഴ്‌വരകൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്ന് ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: താത്കാലികമായി നിർത്തി വെച്ചിരുന്ന ബസ് സർവീസുകൾ പുനരാരംഭിക്കുന്നതായി മുവാസലാത്ത്

ദോഫാറിലെ പ്രതികൂല കാലാവസ്ഥ മൂലം താത്കാലികമായി നിർത്തി വെച്ചിരുന്ന ബസ് സർവീസുകൾ 2023 ഒക്ടോബർ 25 മുതൽ പുനരാരംഭിക്കുന്നതായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു.

Continue Reading

ഒമാൻ: നാഷണൽ മ്യൂസിയം യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ അംഗത്വം നേടി

ഒമാനിലെ നാഷണൽ മ്യൂസിയം യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (UNWTO) ഔദ്യോഗിക അംഗത്വം നേടിയതായി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: ലേബർ വെൽഫെയർ ഡയറക്ടറേറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതായി തൊഴിൽ മന്ത്രാലയം

ലേബർ വെൽഫെയർ ഡയറക്ടറേറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: വടക്കൻ മേഖലകളിൽ ഒക്ടോബർ 28 വരെ മഴ തുടരാൻ സാധ്യത

രാജ്യത്തിന്റെ വടക്കൻ ഗവർണറേറ്റുകളിൽ ഒക്ടോബർ 26 മുതൽ 28 വരെ മഴ തുടരാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading