ഒമാൻ: അബുദാബിയിലേക്കുള്ള ബസ് സർവീസ് ഒക്ടോബർ 1 മുതൽ പുനരാരംഭിക്കുന്നു

ഒമാനിൽ നിന്ന് അൽ ഐൻ വഴി അബുദാബിയിലേക്കുള്ള ബസ് സർവീസ് 2023 ഒക്ടോബർ 1 മുതൽ പുനരാരംഭിക്കുന്നതായി മുവാസലാത് അറിയിച്ചു.

Continue Reading

ഒമാൻ: സലാംഎയർ ഇന്ത്യയിലേക്കുള്ള സർവീസുകൾ ഒക്ടോബർ 1 മുതൽ നിർത്തലാക്കുന്നതായി സൂചന

2023 ഒക്ടോബർ 1 മുതൽ ഇന്ത്യയിലേക്കുള്ള തങ്ങളുടെ എല്ലാ വിമാനസർവീസുകളും നിർത്തലാക്കാൻ തീരുമാനിച്ചതായി സലാംഎയർ അറിയിച്ചു.

Continue Reading

ഒമാൻ: ഖരീഫ് സീസൺ ആസ്വദിക്കുന്നതിനായി 9 ലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം 924127 സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: റുസൈൽ-ബിദ്ബിദ് റോഡിൽ ഗതാഗതം താത്കാലികമായി വഴിതിരിച്ച് വിടും

റുസൈൽ-ബിദ്ബിദ് റോഡിൽ ഫാൻജ മേഖലയിൽ നിസ്വായിലേക്കുള്ള ദിശയിൽ ഗതാഗതം താത്കാലികമായി വഴിതിരിച്ച് വിടുമെന്ന് ഒമാൻ ട്രാൻസ്‌പോർട് മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: അൽ ജബൽ സ്ട്രീറ്റ് നാല് മാസത്തേക്ക് അടച്ചിടുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി

2023 സെപ്റ്റംബർ 16, ശനിയാഴ്ച മുതൽ നാല് മാസത്തേക്ക് അൽ ജബൽ സ്ട്രീറ്റ് അടച്ചിടുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ജി20 ഉച്ചകോടിയിലെ പങ്കാളിത്തം ഇന്ത്യ – ഒമാൻ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ഇന്ത്യൻ അംബാസഡർ

ന്യൂ ഡൽഹിയിൽ വെച്ച് 2023 സെപ്റ്റംബർ 9, 10 തീയതികളിൽ നടന്ന പതിനെട്ടാമത് ജി20 ഉച്ചകോടി നിലവിലെ ഇന്ത്യ – ഒമാൻ ഉഭയകക്ഷിബന്ധങ്ങളെ കൂടുതൽ ശക്തമാക്കുമെന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് അഭിപ്രായപ്പെട്ടു.

Continue Reading

ഒമാൻ: ഇ-കോമേഴ്‌സ് മേഖലയിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു; ലൈസൻസ് നിർബന്ധമാക്കുന്നു

രാജ്യത്തെ ഇ-കോമേഴ്‌സ് മേഖലയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു.

Continue Reading