തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി

തട്ടിപ്പ് ലക്ഷ്യമിട്ടുകൊണ്ട് തങ്ങളുടെ ഔദ്യോഗിക ലോഗോ ദുരുപയോഗം ചെയ്യുന്ന രീതിയിലുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ബഹ്‌റൈനിൽ നിന്ന് സലാലയിലേക്ക് 2023 ജൂലൈ 5 മുതൽ നേരിട്ടുള്ള വിമാനസർവീസുകൾ നടത്തുമെന്ന് സലാംഎയർ

മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് ബഹ്‌റൈനിൽ നിന്ന് സലാലയിലേക്ക് 2023 ജൂലൈ 5 മുതൽ നേരിട്ടുള്ള വിമാനസർവീസുകൾ നടത്തുമെന്ന് സലാംഎയർ വ്യക്തമാക്കി.

Continue Reading

ഒമാൻ: 2023 ജൂലൈ 1 മുതൽ പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം

2023 ജൂലൈ 1 മുതൽ രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.

Continue Reading

ഒമാൻ: ലൈസൻസ് കൂടാതെയുള്ള വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഏതാനം പ്രവാസികളെ അറസ്റ്റ് ചെയ്തതായി മസ്കറ്റ് മുനിസിപ്പാലിറ്റി

ലൈസൻസ് കൂടാതെയുള്ള വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഏതാനം പ്രവാസികളെ ബൗഷർ വിലായത്തിൽ നിന്ന് അറസ്റ്റ് ചെയ്തതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: നിരോധിത പുകയില ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നവർക്ക് പിഴ ചുമത്തുമെന്ന് CPA

രാജ്യത്ത് നിരോധിച്ചിട്ടുള്ള ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഉപയോഗിച്ച ടയറുകൾ കൃത്യമായ രീതിയിൽ നിർമാർജ്ജനം ചെയ്യാൻ മസ്കറ്റ് മുനിസിപ്പാലിറ്റി നിർദ്ദേശം നൽകി

ഉപയോഗിച്ച ടയറുകൾ കൃത്യമായ രീതിയിൽ നിർമാർജ്ജനം ചെയ്യാൻ മസ്കറ്റ് മുനിസിപ്പാലിറ്റി പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: റുസൈൽ – ബിദ്ബിദ് റോഡ് വികസന പദ്ധതിയുടെ ഭാഗമായുള്ള പുതിയ പാത തുറന്ന് കൊടുത്തു

റുസൈൽ – ബിദ്ബിദ് റോഡ് വികസന പദ്ധതിയുടെ ഭാഗമായി ഗാല മേഖലയിൽ ഒരു പുതിയ പാത തുറന്ന് കൊടുത്തതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading

ഒമാൻ: ബൊട്ടാണിക് ഗാർഡനിലേക്കുള്ള റോഡ് വികസിപ്പിക്കാൻ തീരുമാനിച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി

അൽ ഖൗദിലെ ഒമാൻ ബൊട്ടാണിക് ഗാർഡനിലേക്കുള്ള റോഡ് വികസിപ്പിക്കാൻ തീരുമാനിച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ മെയ് 28, 29 തീയതികളിൽ വാഹന പാർക്കിംഗ് അനുവദിക്കില്ലെന്ന് പോലീസ്

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് ഇരുവശങ്ങളിലും 2023 മെയ് 28, 29 തീയതികളിൽ വാഹന പാർക്കിംഗ് അനുവദിക്കില്ലെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading