ഒമാൻ: ഖരീഫ് സീസൺ ആസ്വദിക്കുന്നതിനായി 9 ലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി
മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം 924127 സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം 924127 സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു.
Continue Readingറുസൈൽ-ബിദ്ബിദ് റോഡിൽ ഫാൻജ മേഖലയിൽ നിസ്വായിലേക്കുള്ള ദിശയിൽ ഗതാഗതം താത്കാലികമായി വഴിതിരിച്ച് വിടുമെന്ന് ഒമാൻ ട്രാൻസ്‌പോർട് മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിലെ ഇന്ത്യൻ എംബസി 2023 സെപ്റ്റംബർ 16-ന് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.
Continue Reading2023 സെപ്റ്റംബർ 16, ശനിയാഴ്ച മുതൽ നാല് മാസത്തേക്ക് അൽ ജബൽ സ്ട്രീറ്റ് അടച്ചിടുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingന്യൂ ഡൽഹിയിൽ വെച്ച് 2023 സെപ്റ്റംബർ 9, 10 തീയതികളിൽ നടന്ന പതിനെട്ടാമത് ജി20 ഉച്ചകോടി നിലവിലെ ഇന്ത്യ – ഒമാൻ ഉഭയകക്ഷിബന്ധങ്ങളെ കൂടുതൽ ശക്തമാക്കുമെന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് അഭിപ്രായപ്പെട്ടു.
Continue Readingരാജ്യത്തെ ഇ-കോമേഴ്‌സ് മേഖലയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു.
Continue Readingന്യൂ ഡൽഹിയിൽ വെച്ച് 2023 സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കുന്ന പതിനെട്ടാമത് ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഒമാൻ ഡെപ്യൂട്ടി പ്രധാനമന്ത്രി H.H. സയ്യിദ് അസ്സാദ് ബിൻ താരിഖ് അൽ സൈദ് ഇന്ത്യയിലെത്തി.
Continue Readingമനുഷ്യക്കടത്ത് സംബന്ധിച്ച വിവരങ്ങൾ, കുറ്റകൃത്യങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യാൻ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingഅൽ ഖബൗറാഹ് വിലായത്തിലെ വാദി അൽ സർമി റോഡ് അറ്റകുറ്റപ്പണികൾക്ക് ശേഷം ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.
Continue Readingഅൽ ഖൗദ് മുതൽ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി വരെയുള്ള റൂട്ട് 6 ബസ് 2023 സെപ്റ്റംബർ 1 മുതൽ ബുർജ് അൽ സഹ്‌വ വരെ നീട്ടാൻ തീരുമാനിച്ചതായി മുവസലാത് അറിയിച്ചു.
Continue Reading