പുതുവർഷം: 2025 ജനുവരി 1, 2 തീയതികളിൽ കുവൈറ്റിൽ പൊതു മേഖലയിൽ അവധി പ്രഖ്യാപിച്ചു

ഇത്തവണത്തെ പുതുവർഷവുമായി ബന്ധപ്പെട്ട് കൊണ്ട് 2025 ജനുവരി 1, 2 തീയതികളിൽ കുവൈറ്റിൽ സർക്കാർ മേഖലയിൽ അവധി ആയിരിക്കും.

Continue Reading

യു എ ഇ ഈദ് അൽ എത്തിഹാദ് 2024: പൊതു മേഖലയിൽ അവധി പ്രഖ്യാപിച്ചു

യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി രാജ്യത്തെ പൊതു മേഖലയിലെ അവധിദിനങ്ങൾ സംബന്ധിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് അറിയിപ്പ് നൽകി.

Continue Reading

ദുബായ്: സർക്കാർ മേഖലയിലെ നാഷണൽ ഡേ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

യു എ ഇയുടെ അമ്പത്തിരണ്ടാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ദുബായിലെ സർക്കാർ മേഖലയിൽ 2023 ഡിസംബർ 2 മുതൽ 4 വരെ അവധി പ്രഖ്യാപിച്ചു.

Continue Reading

അബുദാബി: സർക്കാർ മേഖലയിലെ നാഷണൽ ഡേ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

യു എ ഇയുടെ അമ്പത്തിരണ്ടാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബിയിലെ സർക്കാർ മേഖലയിൽ 2023 ഡിസംബർ 2 മുതൽ 4 വരെ അവധി പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ നാഷണൽ ഡേ 2023: അവധിദിനങ്ങൾ സംബന്ധിച്ച തീരുമാനത്തിന് ക്യാബിനറ്റ് അംഗീകാരം നൽകി

രാജ്യത്തിന്റെ അമ്പത്തിരണ്ടാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി 2023 ഡിസംബർ 2 മുതൽ സർക്കാർ മേഖലയിൽ അവധി നൽകാനുള്ള തീരുമാനത്തിന് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading

ദുബായ്: പൊതു മേഖലയിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

എമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: പൊതു മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു; അവധി റമദാൻ 29-ന് ആരംഭിക്കും

രാജ്യത്തെ സർക്കാർ മേഖലയിലെ ഈദുൽ ഫിത്തർ അവധി റമദാൻ 29ന് ആരംഭിച്ച് ശവ്വാൽ 3 വരെ നീളുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) അറിയിച്ചു.

Continue Reading

ഖത്തർ: റമദാൻ മാസത്തിലെ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ഖത്തർ ക്യാബിനറ്റ് അറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: റമദാൻ മാസത്തിലെ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ബഹ്‌റൈൻ അധികൃതർ അറിയിപ്പ് നൽകി.

Continue Reading