അബുദാബി: എമിറേറ്റിലെത്തുന്ന സന്ദർശകർക്ക് സൗജന്യ ഷട്ടിൽ ബസ് സർവീസുമായി വിസിറ്റ് അബുദാബി
എമിറേറ്റിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെയും, പ്രമുഖ ഹോട്ടലുകളെയും ബന്ധിപ്പിച്ച് കൊണ്ട് സന്ദർശകർക്കായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT അബുദാബി) ഒരു പുതിയ ഗതാഗത സംവിധാനം ആരംഭിച്ചു.
Continue Reading