ഖത്തർ: ഡിസംബർ 19 മുതൽ ദോഹ മെട്രോ സാധാരണ സമയക്രമം പാലിച്ച് കൊണ്ട് സർവീസ് നടത്തുമെന്ന് അറിയിപ്പ്

അറബ് കപ്പ് ടൂർണമെന്റ് അവസാനിക്കുന്ന പശ്ചാത്തലത്തിൽ 2021 ഡിസംബർ 19 മുതൽ ദോഹ മെട്രോ, മെട്രോലിങ്ക് എന്നിവയുടെ പ്രവർത്തനം സാധാരണ സമയക്രമത്തിലേക്ക് തിരികെ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ നാഷണൽ ഡേ: ഡിസംബർ 17, 18 തീയതികളിൽ മെട്രോ, മെട്രോലിങ്ക് സേവനങ്ങളിൽ മാറ്റം

ഖത്തർ നാഷണൽ ഡേ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് 2021 ഡിസംബർ 17, 18 തീയതികളിൽ മെട്രോ, മെട്രോലിങ്ക് സേവനങ്ങളിൽ മാറ്റം വരുത്തുമെന്ന് ദോഹ മെട്രോ അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: പൊതുഗതാഗത സംവിധാനം കൂടുതൽ ഫലപ്രദമാക്കുന്നതിനായുള്ള സ്മാർട്ട് ട്രാൻസ്‌പോർട്ട് സിസ്റ്റവുമായി മുവാസലാത്ത്

രാജ്യത്തെ പൊതുഗതാഗത സേവന ശൃംഖല കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് ഒരു സ്മാർട്ട് ട്രാൻസ്‌പോർട്ട് സംവിധാനം പ്രവർത്തനക്ഷമമാക്കി.

Continue Reading

ഖത്തർ: ദോഹ മെട്രോയിലെ സാങ്കേതിക തകരാർ പരിഹരിച്ചു; മുഴുവൻ മെട്രോ ലൈനുകളുടെയും പ്രവർത്തനം പുനരാരംഭിച്ചു

2021 ഡിസംബർ 10, വെള്ളിയാഴ്ച്ച വൈകീട്ട് ദോഹ മെട്രോ ശൃംഖലയിൽ നേരിട്ട സാങ്കേതിക തകരാർ പരിഹരിച്ചതായി ഖത്തർ റെയിൽ അറിയിച്ചു.

Continue Reading

മുഹമ്മദ് ബിൻ റാഷിദും മുഹമ്മദ് ബിൻ സായിദും ചേർന്ന് യു എ ഇ റെയിൽ പദ്ധതിക്ക് തുടക്കം കുറിച്ചു

രാജ്യത്തുടനീളം ചരക്ക്സാധനങ്ങൾ എത്തിക്കുന്നതിനും, യാത്രികർക്ക് യാത്രാസേവനങ്ങൾ ഒരുക്കുന്നതിനുമായുള്ള ഏറ്റവും വലിയ സംയോജിത സംവിധാനമായ യു എ ഇ റെയിൽവേ പ്രോഗ്രാം ആരംഭിക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ ദേശീയ ദിനാഘോഷം: അബുദാബിയിൽ പാർക്കിംഗ് സൗജന്യം; ടോൾ ഒഴിവാക്കും

യു എ ഇയുടെ അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

ഫിഫ അറബ് കപ്പ് ഖത്തർ 2021: നവംബർ 30 മുതൽ ദോഹ മെട്രോ സമയക്രമങ്ങളിൽ മാറ്റം വരുത്തും

ഫിഫ അറബ് കപ്പ് ഖത്തർ 2021-ന്റെ പശ്ചാത്തലത്തിൽ ദോഹ മെട്രോയുടെ സമയക്രമങ്ങളിൽ 2021 നവംബർ 30 മുതൽ മാറ്റം വരുത്തുമെന്ന് ഖത്തർ റെയിൽ അറിയിച്ചു.

Continue Reading

യു എ ഇ ദേശീയ ദിനാഘോഷം: ദുബായിൽ പാർക്കിംഗ് സൗജന്യം; പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയങ്ങളിൽ മാറ്റം

യു എ ഇയുടെ അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: മുബാറഖിയ പ്രദേശത്തേക്കും തിരികെയും സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയതായി KPTC

യാത്രികർക്കായി മുബാറഖിയ പ്രദേശത്തേക്കും, തിരികെയും പ്രത്യേക സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയതായി കുവൈറ്റ് പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി (KPTC) അറിയിച്ചു.

Continue Reading

ഖത്തർ: അറബ് കപ്പുമായി ബന്ധപ്പെട്ട് മൊവാസലാത് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ചു

2021 നവംബർ 30 മുതൽ ആരംഭിക്കാനിരിക്കുന്ന ഫിഫ അറബ് കപ്പുമായി ബന്ധപ്പെട്ട് പ്രത്യേക ബസ് സർവീസുകൾ നടത്തുമെന്ന് മൊവാസലാത് അറിയിച്ചു.

Continue Reading