ബസുകളിലെ സമൂഹ അകലം നിരീക്ഷിക്കാൻ ബിഗ് ഡാറ്റ സംവിധാനവുമായി RTA

എമിറേറ്റിലെ പൊതു ഗതാഗതത്തിനുള്ള ബസുകളിൽ യാത്രികർ തമ്മിലുള്ള സമൂഹ അകലം നിരീക്ഷിക്കുന്നതിനും, ഇതിലെ വീഴ്ചകൾ കണ്ടെത്തുന്നതിനും ബിഗ് ഡാറ്റ ഉപയോഗപ്പെടുത്തികൊണ്ടുള്ള ഡിജിറ്റൽ സംവിധാനവുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA).

Continue Reading

ദുബായ്: മെയ് 27 മുതൽ മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിൽ മാറ്റം

മെയ് 27, ബുധനാഴ്ച്ച മുതൽ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയക്രമങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: പൊതു ഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തി

ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിൽ മെയ് 20, ബുധനാഴ്ച്ച മുതൽ മാറ്റങ്ങൾ വരുത്തിയതായി റോഡ്‌സ് ട്രാൻസ്പോർട്സ് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബി: ബസ് സർവീസുകൾ ഇന്ന് പുനരാരംഭിക്കും

അബുദാബിയിൽ പൊതു ഗതാഗത രംഗത്തെ ബസ് സർവീസുകൾ ഏപ്രിൽ 25, ശനിയാഴ്ച്ച രാവിലെ 6 മണി മുതൽ പുനരാരംഭിക്കുമെന്ന് ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) അറിയിച്ചു.

Continue Reading
COVID-19 - Unified safety signs launched in public transport in Dubai

ദുബായ്: പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങളുമായി COVID-19 ഏകീകൃത സുരക്ഷാ അടയാളങ്ങൾ

ദുബായിൽ പൊതുഗതാഗത സംവിധാനങ്ങളിലും പൊതു ഇടങ്ങളിലും പാലിക്കേണ്ട COVID-19 സുരക്ഷാ നിർദ്ദേശങ്ങളും, ആരോഗ്യപരമായ പെരുമാറ്റരീതികളും ജനങ്ങളെ ഓർമ്മിപ്പിക്കുന്നതിനായി ഏകീകൃത സുരക്ഷാ അടയാളങ്ങൾ നിലവിൽ വരുന്നു.

Continue Reading

അബുദാബി: പൊതുഗതാഗതത്തിനായുള്ള ബസുകൾ അണുവിമുക്തമാക്കും; ഏപ്രിൽ 25 മുതൽ സർവീസുകൾ പുനരാരംഭിക്കും

ഏപ്രിൽ 23 മുതൽ താത്കാലികമായി നിർത്തലാക്കിയ അബുദാബിയിലെ പൊതുഗതാഗത രംഗത്തെ ബസ് സർവീസുകൾ ഏപ്രിൽ 25, ശനിയാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്സ് (DMT) അറിയിച്ചു.

Continue Reading

അബുദാബി: ഏപ്രിൽ 23 മുതൽ ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെക്കാൻ തീരുമാനം

ഏപ്രിൽ 23, വ്യാഴാഴ്ച്ച മുതൽ പൊതുഗതാഗത്തിനുള്ള ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്സ് (DMT) അറിയിച്ചു.

Continue Reading

ദുബായിൽ ഇന്റർസിറ്റി ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു

ദുബായിൽ നടപ്പിലാക്കിയിട്ടുള്ള ശുചീകരണ നടപടികളുടെയും അണുനശീകരണ പ്രവർത്തനങ്ങളുടെയും ഭാഗമായി ദുബായിൽ നിന്നുള്ള ഇന്റർസിറ്റി ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെച്ചതായി RTA അറിയിച്ചു.

Continue Reading

അബുദാബി: ഏതാനും ബസ് സർവീസുകൾ നിർത്തലാക്കി

അബുദാബിയിലെ പൊതുഗതാഗത മേഖലയിലെ ഏതാനും ബസ് സർവീസുകൾ താത്കാലികമായി നിർത്താലാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.

Continue Reading