ഖത്തർ: രാജ്യത്തെ COVID-19 ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ വിവരം അറിയുന്നതിനുള്ള ഫോൺ നമ്പറുകൾ

ഖത്തറിലെ വിവിധ COVID-19 ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ വിവരങ്ങൾ അറിയുന്നതിനായുള്ള ഫോൺ നമ്പറുകൾ സംബന്ധിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: COVID-19 വാക്സിൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 35 വയസ്സാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം

ഖത്തറിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 40-ൽ നിന്ന് 35 വയസ്സാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് സേവനങ്ങൾക്കായി മുൻഗണന നൽകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു

ഖത്തറിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുള്ള ഇന്ത്യൻ പൗരന്മാരായ ആരോഗ്യ പ്രവർത്തകർക്ക് എംബസി സേവനങ്ങൾക്കായി മുൻഗണന നൽകുന്നതിനായി പ്രത്യേക ഓൺലൈൻ സംവിധാനം പ്രവർത്തനമാരംഭിച്ചു.

Continue Reading

ഖത്തർ: ഇന്ത്യ ഉൾപ്പടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക ജീവനക്കാരെ നിയമിക്കാൻ അനുമതി

ഇന്ത്യ ഉൾപ്പടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ നിയമിക്കാൻ അനുമതി നൽകിയതായി ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് അറിയിച്ചു.

Continue Reading

ഖത്തർ: ഒത്ത്ചേരലുകൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം വ്യക്തത നൽകി

രാജ്യത്ത് COVID-19 പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക ഒത്ത് ചേരലുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തത നൽകി.

Continue Reading

ഖത്തർ: ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തനസമയം പ്രഖ്യാപിച്ചു

രാജ്യത്തെ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ ഈ വർഷത്തെ റമദാൻ മാസത്തിലെ പ്രവർത്തനസമയം സംബന്ധിച്ച് ഖത്തർ പൊതു ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: HMC-യുടെ കീഴിലുള്ള ആരോഗ്യ സേവനങ്ങളുടെ റമദാനിലെ പ്രവർത്തനസമയങ്ങൾ പ്രഖ്യാപിച്ചു

ഹമദ് മെഡിക്കൽ കോർപറേഷനു (HMC) കീഴിലുള്ള ആശുപത്രികളിൽ നിന്നുള്ള എല്ലാ അടിയന്തിര ചികിത്സാ സേവനങ്ങളും, കിടത്തി ചികിത്സ ആവശ്യമുള്ള സാഹചര്യങ്ങളിലുള്ള സേവനങ്ങളും റമദാൻ മാസത്തിൽ സാധാരണ രീതിയിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: COVID-19 PCR ടെസ്റ്റിംഗിനായി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക

രാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Continue Reading

ഖത്തർ: തൊഴിലിടങ്ങളിൽ പാലിക്കേണ്ടതായ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി തൊഴിലിടങ്ങളിൽ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: അപകടം നടന്ന ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പ്

റോഡപകടങ്ങൾ നടന്ന ശേഷം, അപകട രംഗത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഡ്രൈവർമാർക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading