ഖത്തർ: ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഈദുൽ അദ്ഹ അവധി സംബന്ധിച്ച അറിയിപ്പ്

രാജ്യത്തെ ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധി സംബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്ക് (QCB) അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ട്രാഫിക് പിഴതുകകളിൽ അമ്പത് ശതമാനം ഇളവ് നൽകുന്ന പദ്ധതി പ്രാബല്യത്തിൽ വന്നു

ട്രാഫിക് പിഴതുകകളിൽ അമ്പത് ശതമാനം ഇളവ് നൽകുന്ന പദ്ധതി ഖത്തറിൽ പ്രാബല്യത്തിൽ വന്നു.

Continue Reading

ഖത്തർ: തിരക്കേറിയ സമയങ്ങളിൽ ദോഹയിലേക്ക് ട്രക്കുകളും, വലിയ ബസുകളും പ്രവേശിക്കുന്നതിന് നിരോധനം

തിരക്കേറിയ സമയങ്ങളിൽ ദോഹ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് ട്രക്കുകൾക്കും, വലിയ ബസുകൾക്കും നിരോധനം ഏർപ്പെടുത്തിയതായി ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

Continue Reading

ഖത്തർ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2024 ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.

Continue Reading

ഖത്തർ: മെയ് 31 മുതൽ കോർണിഷ് സ്ട്രീറ്റിൽ രാത്രികാല ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

2024 മെയ് 31, വെള്ളിയാഴ്ച മുതൽ മൂന്നാഴ്ചത്തേക്ക് കോർണിഷ് സ്ട്രീറ്റിൽ രാത്രികാല ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.

Continue Reading

ഖത്തർ: വരുംദിനങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത

ഈ ആഴ്ച അവസാനം വരെ രാജ്യത്ത് ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: മെയ് 26 മുതൽ പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിച്ചതായി ദോഹ മെട്രോ

2024 മെയ് 26, ഞായറാഴ്ച മുതൽ രണ്ട് പുതിയ മെട്രോലിങ്ക് റൂട്ടുകൾ ആരംഭിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് 33 തുറന്ന് കൊടുത്തു

ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് 33 നിർമ്മാണപ്രവർത്തനങ്ങൾക്ക് ശേഷം തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading