ഖത്തർ: പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 185 പേർക്കെതിരെ നിയമനടപടി
രാജ്യത്തെ പൊതു ഇടങ്ങളിലും മറ്റും മാസ്‌കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ 185 പേർക്കെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം നിയമനടപടികൾ സ്വീകരിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ പൊതു ഇടങ്ങളിലും മറ്റും മാസ്‌കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ 185 പേർക്കെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം നിയമനടപടികൾ സ്വീകരിച്ചു.
Continue Readingറോഡ് മാർഗം ഖത്തറിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നവരെ പരിശോധിക്കുന്നതിനായുള്ള പ്രത്യേക ആരോഗ്യ കേന്ദ്രം സൽവ അതിർത്തിയിൽ പ്രവർത്തനമാരംഭിച്ചു.
Continue Readingഅബു സമ്ര അതിർത്തി കവാടം ഉപയോഗിച്ച് കൊണ്ട് സൗദിയിൽ നിന്ന് ഖത്തറിലേക്കും, തിരികെ സൗദിയിലേക്കും യാത്രചെയ്യുന്നവർ പാലിക്കേണ്ടതായ യാത്രാ മാനദണ്ഡങ്ങൾ ഖത്തർ പുറത്തിറക്കി.
Continue Reading2021 ജനുവരി 9, ശനിയാഴ്ച്ച മുതൽ യു എ ഇയും ഖത്തറും തമ്മിലുള്ള വ്യോമ അതിർത്തികൾ തുറക്കാനും, വ്യോമഗതാഗതം പുനരാരംഭിക്കുന്നതിനും തീരുമാനിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു.
Continue Readingഖത്തറുമായുള്ള കര, കടൽ, വ്യോമ അതിർത്തികൾ തുറന്നു കൊടുക്കാൻ യു എ ഇ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്‌സ് ആൻഡ് ഇന്റർനാഷണൽ കോഓപ്പറേഷൻ (MoFAICUAE) അറിയിച്ചു.
Continue Readingരാജ്യത്തെ പൊതു ഇടങ്ങളിലും മറ്റും മാസ്‌കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ 81 പേർക്കെതിരെ 2021 ജനുവരി 7-ന് ഖത്തർ ആഭ്യന്തര മന്ത്രാലയം നിയമനടപടികൾ സ്വീകരിച്ചു.
Continue Readingഖത്തറിലെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് കൂടി COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അധികൃതർ അറിയിച്ചു.
Continue Readingഖത്തറുമായുള്ള കര, കടൽ, വ്യോമ അതിർത്തികൾ തുറന്നു കൊടുക്കാൻ സൗദി അറേബ്യ തീരുമാനിച്ചതായി കുവൈറ്റ് വിദേശ കാര്യ മന്ത്രി അഹ്മദ് നാസ്സർ അൽ സബാഹ് അറിയിച്ചു.
Continue Readingഖത്തറിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ ഘട്ടത്തിൽ വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 70-ൽ നിന്ന് 65 വയസ്സാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് ആരംഭിച്ചിട്ടുള്ള COVID-19 വാക്സിനേഷൻ യത്നത്തോട് പൊതുജനങ്ങൾ മികച്ച രീതിയിലാണ് പ്രതികരിക്കുന്നതെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സോഹ അൽ ബയത്ത് വ്യക്തമാക്കി.
Continue Reading