ഖത്തർ: ജനുവരി 3 മുതൽ വിനോദകേന്ദ്രങ്ങളിലും പാർക്കുകളിലും COVID-19 നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ തീരുമാനം
രാജ്യത്തെ വിനോദകേന്ദ്രങ്ങളിലും, പാർക്കുകളിലും ഏർപ്പെടുത്തിയിട്ടുള്ള COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ടറി അറിയിച്ചു.
Continue Reading
