ഖത്തർ: രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒക്ടോബർ 22 മുതൽ മാറ്റങ്ങൾ വരുത്തി
രോഗസാധ്യത തീരെ കുറവുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒക്ടോബർ 22, വ്യാഴാഴ്ച്ച മുതൽ ഖത്തർ ആരോഗ്യ മന്ത്രാലയം മാറ്റങ്ങൾ വരുത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രോഗസാധ്യത തീരെ കുറവുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒക്ടോബർ 22, വ്യാഴാഴ്ച്ച മുതൽ ഖത്തർ ആരോഗ്യ മന്ത്രാലയം മാറ്റങ്ങൾ വരുത്തി.
Continue Readingഒന്നാം സെമസ്റ്ററിലെ മദ്ധ്യഘട്ട പരീക്ഷകൾക്ക് ശേഷം, വിദ്യാർഥികൾ ഊഴമിട്ട് വിദ്യാലയങ്ങളിൽ നേരിട്ട് ഹാജരാകുന്ന പഠന സമ്പ്രദായം നടപ്പിലാക്കാൻ ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു.
Continue Reading2020 ഡിസംബർ 31 വരെയുള്ള ഖത്തർ – ഇന്ത്യ വിമാന സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.
Continue Readingഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഏർപ്പെടുത്തിയിട്ടുള്ള ക്വാറന്റീൻ നിർദ്ദേശങ്ങൾ ഡിസംബർ 31 വരെ നീട്ടിയതായി അധികൃതർ വ്യക്തമാക്കി.
Continue Readingഖത്തറിൽ COVID-19 PCR ടെസ്റ്റ് നടത്തുന്നതിനായി ആരോഗ്യ മന്ത്രാലയം (MoPH) അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ സേവനകേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക അധികൃതർ പുറത്തുവിട്ടു.
Continue Readingരാജ്യത്തെ കൊറോണ വൈറസ് സാഹചര്യം നിലവിൽ സന്തുലിതാവസ്ഥ കൈവരിച്ചതായും, മറ്റു രാജ്യങ്ങളിൽ സംഭവിക്കുന്നത് പോലെ വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ഖത്തറിൽ പ്രകടമല്ലെന്നും ദേശീയ പകർച്ചവ്യാധി പ്രതിരോധ കമ്മിറ്റി ചെയർമാൻ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ അഭിപ്രായപ്പെട്ടു.
Continue Readingവാണിജ്യ ലൈസൻസ്, വാണിജ്യ റജിസ്‌ട്രേഷൻ എന്നിവ ഓൺലൈനിലൂടെ പുതുക്കാമെന്ന് ഖത്തറിലെ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MOCI) വ്യക്തമാക്കി.
Continue Readingകൊറോണ വൈറസ് പശ്ചാത്തലത്തിൽ, ആഗോളതലത്തിൽ യാത്രമേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതത്വത്തിൽ നിന്ന് യാത്രികർക്ക് ആശ്വാസം നൽകുന്നതിനായി ഫ്ലെക്സിബിൾ ബുക്കിംഗ് സേവനവുമായി ഖത്തർ എയർവേസ്.
Continue Reading50000 റിയാലോ, അതിനുമുകളിലോ മൂല്യമുള്ള ഖത്തർ കറൻസി, തത്തുല്യ മൂല്യമുള്ള വിദേശ കറൻസി, വസ്തുക്കൾ, രത്നക്കല്ലുകൾ, ലോഹങ്ങൾ എന്നിവയുമായി ഖത്തറിലേക്കോ, ഖത്തറിൽ നിന്ന് വിദേശത്തേക്കോ സഞ്ചരിക്കുന്ന യാത്രികർ നിർബന്ധമായും, ഇവ സംബന്ധിച്ച് സത്യവാങ്‌മൂലത്തിൽ വെളിപ്പെടുത്തേണ്ടതാണെന്ന് ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് (GAC) അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ അനുവദിച്ച നാലാം ഘട്ട ഇളവുകൾ തുടരാൻ തീരുമാനിച്ചതായി ഖത്തറിലെ സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് മാനേജ്‌മന്റ് അറിയിച്ചു.
Continue Reading