ഖത്തർ: അടുത്ത വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

അടുത്ത വാരാന്ത്യത്തിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: മുപ്പത് ദിവസത്തെ സാധുതയുള്ള മെട്രോപാസ് പുറത്തിറക്കി

സ്ഥിരം യാത്രികരെ ലക്ഷ്യമിട്ട് കൊണ്ട് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം മുപ്പത് ദിവസത്തെ സാധുതയുള്ള പ്രത്യേക മെട്രോപാസ് പുറത്തിറക്കി.

Continue Reading

ഗോവയിൽ നിന്നുള്ള തങ്ങളുടെ വ്യോമയാന സേവനങ്ങൾ പുതിയ വിമാനത്താവളത്തിലേക്ക് മാറ്റുന്നതായി ഖത്തർ എയർവേസ്

2024 ജൂൺ 20 മുതൽ ഗോവയിൽ നിന്നുള്ള തങ്ങളുടെ വ്യോമയാന സേവനങ്ങൾ മനോഹർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് (GOX) മാറ്റുന്നതായി ഖത്തർ എയർവേസ് അറിയിച്ചു.

Continue Reading

ഖത്തർ: രാത്രികാലങ്ങളിൽ അന്തരീക്ഷ താപനില കുറയും; ഈ ആഴ്ചയും പൊടിക്കാറ്റിന് സാധ്യത

രാജ്യത്തിൻറെ വിവിധ ഇടങ്ങളിൽ ചെറിയ രീതിയിലുള്ള പൊടിക്കാറ്റ് ഈ ആഴ്ചയും തുടരാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഇന്ത്യൻ പ്രധാനമന്ത്രി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഖത്തർ അമീർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ഖത്തർ: അൽ ഫുറൂസിയ സ്ട്രീറ്റിലെ സർവീസ് റോഡ് നിർമ്മാണം പൂർത്തിയാക്കി തുറന്ന് കൊടുത്തു

അൽ ഫുറൂസിയ സ്ട്രീറ്റിലെ സർവീസ് റോഡ് നിർമ്മാണം പൂർത്തിയാക്കി തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഇന്ത്യൻ പ്രധാനമന്ത്രി ഖത്തറിലെത്തി; ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഖത്തറിലെത്തി.

Continue Reading

ഏഷ്യൻ കപ്പ് ഫൈനൽ: ഖത്തർ – ജോർദാൻ (3-1)

ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഖത്തർ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജോർദാനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടി.

Continue Reading