ഖത്തർ: റമദാനിലെ ദോഹ മെട്രോയുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച അറിയിപ്പ്

റമദാൻ മാസത്തിലെ ദോഹ മെട്രോയുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: സർക്കാർ സ്ഥാപനങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

സർക്കാർ സ്ഥാപനങ്ങളുടെ ഈ വർഷത്തെ റമദാൻ മാസത്തിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ഖത്തർ ക്യാബിനറ്റ് അറിയിപ്പ് നൽകി.

Continue Reading

റമദാൻ: തൊള്ളായിരത്തിലധികം നിത്യോപയോഗ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ വാണിജ്യ മന്ത്രാലയം

റമദാനുമായി ബന്ധപ്പെട്ട് 904 വാണിജ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MoCI) അറിയിച്ചു.

Continue Reading

ഖത്തർ: ഹമദ് വിമാനത്താവളത്തിൽ കുട്ടികളുമായെത്തുന്ന കുടുംബങ്ങൾക്കായി പ്രത്യേക ഫാമിലി സ്ക്രീനിംഗ് ലൈനുകൾ

ചെറിയ കുട്ടികളുമായെത്തുന്ന കുടുംബങ്ങൾക്ക് സേവനങ്ങൾ നല്കുന്നതിനായുള്ള പ്രത്യേക ഫാമിലി സ്ക്രീനിംഗ് ലൈനുകൾ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ചു.

Continue Reading

ഖത്തർ: മാർച്ച് 7 മുതൽ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 മാർച്ച് 7, വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: അടുത്ത വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

അടുത്ത വാരാന്ത്യത്തിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: മുപ്പത് ദിവസത്തെ സാധുതയുള്ള മെട്രോപാസ് പുറത്തിറക്കി

സ്ഥിരം യാത്രികരെ ലക്ഷ്യമിട്ട് കൊണ്ട് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം മുപ്പത് ദിവസത്തെ സാധുതയുള്ള പ്രത്യേക മെട്രോപാസ് പുറത്തിറക്കി.

Continue Reading

ഗോവയിൽ നിന്നുള്ള തങ്ങളുടെ വ്യോമയാന സേവനങ്ങൾ പുതിയ വിമാനത്താവളത്തിലേക്ക് മാറ്റുന്നതായി ഖത്തർ എയർവേസ്

2024 ജൂൺ 20 മുതൽ ഗോവയിൽ നിന്നുള്ള തങ്ങളുടെ വ്യോമയാന സേവനങ്ങൾ മനോഹർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് (GOX) മാറ്റുന്നതായി ഖത്തർ എയർവേസ് അറിയിച്ചു.

Continue Reading

ഖത്തർ: രാത്രികാലങ്ങളിൽ അന്തരീക്ഷ താപനില കുറയും; ഈ ആഴ്ചയും പൊടിക്കാറ്റിന് സാധ്യത

രാജ്യത്തിൻറെ വിവിധ ഇടങ്ങളിൽ ചെറിയ രീതിയിലുള്ള പൊടിക്കാറ്റ് ഈ ആഴ്ചയും തുടരാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading