ഖത്തർ: ട്രാഫിക് നിയമലംഘനങ്ങൾ 49 ശതമാനം കുറഞ്ഞതായി അധികൃതർ
രാജ്യത്തെ ട്രാഫിക് നിയമലംഘനങ്ങളിൽ 49 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയതായി ഖത്തർ അധികൃതർ ചൂണ്ടിക്കാട്ടി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ ട്രാഫിക് നിയമലംഘനങ്ങളിൽ 49 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയതായി ഖത്തർ അധികൃതർ ചൂണ്ടിക്കാട്ടി.
Continue Reading2027-ലെ ബാസ്‌ക്കറ്റ്ബോൾ ലോകകപ്പ് ടൂർണമെന്റിന് ഖത്തർ ആതിഥേയത്വം വഹിക്കുമെന്ന് ഇന്റർനാഷണൽ ബാസ്‌ക്കറ്റ്ബോൾ ഫെഡറേഷൻ (FIBA) അറിയിച്ചു.
Continue Readingരാജ്യത്തെ കടൽത്തീരങ്ങളിൽ ഭക്ഷണം പാചകം ചെയ്യുന്നവർ, ഇതിനായി കല്‍ക്കരി മണലിൽ നേരിട്ട് കൂട്ടിയിട്ട് കത്തിക്കരുതെന്ന് ഖത്തർ മുനിസിപ്പൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ ബാർബർഷോപ്പുകൾ, സലൂണുകൾ എന്നിവയിലെത്തുന്ന ഉപഭോക്താക്കളുടെ അവകാശങ്ങൾ സംബന്ധിച്ച് ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MoCI) അറിയിപ്പ് നൽകി.
Continue Reading2023 ഏപ്രിൽ 24 മുതൽ ദോഹ മെട്രോയുടെ സേവനങ്ങൾ പുതിയ പ്രവർത്തന സമയക്രമം പാലിച്ച് കൊണ്ടായിരിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിപ്പ് നൽകി.
Continue Readingഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ഖത്തർ എയർവേസ് പുതിയ ബിസിനസ് ലോഞ്ച് തുറന്നു.
Continue Readingപ്രീ-രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം അബു സമ്ര കര അതിർത്തിയിലൂടെ ഖത്തറിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് അതിർത്തിയിൽ പ്രത്യേക വരിയിലൂടെ സഞ്ചരിക്കുന്നതിനുള്ള സൗകര്യം നൽകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingജനനം രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പടെയുള്ള സേവനങ്ങൾ നൽകുന്ന ഓഫീസുകളുടെ ഈദ് അവധി ദിനങ്ങളിലെ പ്രവർത്തനസമയങ്ങൾ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingതങ്ങളുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങളിലെ പ്രവർത്തനസമയങ്ങൾ സംബന്ധിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിപ്പ് നൽകി.
Continue Reading2023 ഏപ്രിൽ 22 മുതൽ ഒമ്പത് ദിവസത്തേക്ക് ഷർഗ് ഇന്റർസെക്ഷനിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Reading