ഖത്തർ: ദാർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ ഇന്ന് സമാപിക്കും
ലുസൈൽ സിറ്റിയിൽ നടക്കുന്ന ദാർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ ഇന്ന് (2023 മെയ് 27) അവസാനിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ലുസൈൽ സിറ്റിയിൽ നടക്കുന്ന ദാർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ ഇന്ന് (2023 മെയ് 27) അവസാനിക്കും.
Continue Readingബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾക്കിടയിലുള്ള നേരിട്ടുള്ള വ്യോമയാന സേവനങ്ങൾ 2023 മെയ് 25 മുതൽ പുനരാരംഭിച്ചതായി ഇരുരാജ്യങ്ങളുടെയും വ്യോമയാന കമ്പനികൾ അറിയിച്ചു.
Continue Reading2023 മെയ് 26, 27 തീയതികളിൽ ലുസൈൽ ട്രാം ഓറഞ്ച് ലൈനിൽ, ട്രാം ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.
Continue Readingലുസൈൽ സിറ്റിയിൽ നടക്കുന്ന ദാർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ 2023 മെയ് 25 മുതൽ ആരംഭിക്കും.
Continue Readingരാജ്യത്ത് 2023 മെയ് 19, 20 ദിനങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് 2023 മെയ് 18, വ്യാഴാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingഖത്തറുമായുള്ള വ്യോമയാന സേവനങ്ങൾ 2023 മെയ് 25 മുതൽ പുനഃസ്ഥാപിക്കുമെന്ന് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് വകുപ്പ് വ്യക്തമാക്കി.
Continue ReadingAFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ മത്സരക്രമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായുള്ള ഔദ്യോഗിക നറുക്കെടുപ്പ് കത്താറ ഓപ്പറ ഹൗസിൽ വെച്ച് നടന്നു.
Continue Readingരാജ്യത്തെ സൂര്യാഘാതം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലെ തൊഴിൽ സുരക്ഷ, ആരോഗ്യ സുരക്ഷ എന്നിവയെക്കുറിച്ച് അവബോധം നൽകുന്നതിനായി ഖത്തർ പോസ്റ്റുമായി ചേർന്ന് ഖത്തർ തൊഴിൽ മന്ത്രാലയം പ്രത്യേക സ്റ്റാമ്പുകൾ പുറത്തിറക്കി.
Continue Reading2023-ലെ ആദ്യ പാദത്തിൽ യാത്രികരുടെ എണ്ണത്തിൽ 44.5 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു.
Continue Reading