ഖത്തർ: റാസ് അബു അബൗദ് എക്സ്പ്രെസ്സ്‌വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു
റാസ് അബു അബൗദ് എക്സ്പ്രെസ്സ്‌വേയിൽ 2024 നവംബർ 8, വെള്ളിയാഴ്ച മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Reading