ഖത്തർ: ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക സൗജന്യ യാത്രാ പദ്ധതിയുമായി ദോഹ മെട്രോ

ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യുന്നവർക്ക് അഞ്ച് യാത്രകൾ വരെ സൗജന്യമായി നൽകുന്ന ഒരു പദ്ധതി സംബന്ധിച്ച് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ട്രാഫിക് പിഴതുകകളിൽ അമ്പത് ശതമാനം ഇളവ് നൽകുന്ന പദ്ധതി മൂന്ന് മാസത്തേക്ക് കൂടി നീട്ടി

ട്രാഫിക് പിഴതുകകളിൽ അമ്പത് ശതമാനം ഇളവ് നൽകുന്ന പദ്ധതിയുടെ ആനുകൂല്യം മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാൻ തീരുമാനിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: അൽ മഹാ ദ്വീപ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് മെട്രോ എക്‌സ്പ്രസ് സേവനം വിപുലീകരിക്കുന്നു

ലുസൈലിലെ കൂടുതൽ മേഖലകളിലേക്ക് യാത്രാ സേവനം നൽകുന്ന രീതിയിൽ മെട്രോ എക്‌സ്പ്രസ് സർവീസ് വിപുലീകരിക്കുന്നതായി മൊവാസലാത് അറിയിച്ചു.

Continue Reading

ഖത്തർ: യാത്രാ വേളകളിൽ അപരിചിതരിൽ നിന്നുള്ള ബാഗുകൾ കൈവശം വെക്കരുതെന്ന് മുന്നറിയിപ്പ്

യാത്രാ വേളകളിൽ അപരിചിതർ നൽകുന്ന ബാഗുകൾ കൈവശം വെക്കരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം യാത്രികർക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ട്രാഫിക് പിഴതുകകളിൽ അമ്പത് ശതമാനം ഇളവ് നൽകുന്ന പദ്ധതി ഓഗസ്റ്റ് 31-ന് അവസാനിക്കും

ട്രാഫിക് പിഴതുകകളിൽ അമ്പത് ശതമാനം ഇളവ് നൽകുന്ന പദ്ധതി 2024 ഓഗസ്റ്റ് 31-ന് അവസാനിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading

ഖത്തർ: സൈബർ ആക്രമണങ്ങൾ തടയുന്നതിനുള്ള സുരക്ഷാ നിർദ്ദേശങ്ങളുമായി QCB

സൈബർ ആക്രമണങ്ങൾ തടയുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഖത്തർ സെൻട്രൽ ബാങ്ക് (QCB) ദേശീയതലത്തിൽ ഒരു പ്രചാരണ പരിപാടി ആരംഭിച്ചു.

Continue Reading

ഖത്തർ: പാസ്പോർട്ട് ഡയറക്ടറേറ്റ് സേവന കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച അറിയിപ്പ്

പാസ്പോർട്ട് ഡയറക്ടറേറ്റ് സേവന കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading