സൗദി അറേബ്യ: ഗ്രാൻഡ് മോസ്കിലെത്തുന്ന തീർത്ഥാടകർ കുട്ടികളെ കൊണ്ട് വരുന്നത് ഒഴിവാക്കാൻ ആഹ്വാനം

മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന തീർത്ഥാടകർ തങ്ങളോടൊപ്പം കുട്ടികളെ കൊണ്ട് വരുന്നത് ഒഴിവാക്കാൻ സൗദി അധികൃതർ ആഹ്വാനം ചെയ്തു.

Continue Reading

സൗദി: റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നത് ഒഴിവാക്കാൻ ആഹ്വാനം

റമദാനിലെ അവസാന ദിനങ്ങളിലെ തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് സൗദി അധികൃതർ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

റമദാൻ ഇൻ ദുബായ്: പ്രധാന തെരുവുകളിൽ ദീപാലങ്കാരങ്ങൾ ഒരുക്കുന്നു

റമദാൻ ഇൻ ദുബായ് പ്രചാരണ പരിപാടിയുടെ ഭാഗമായി ദുബായിയിലെ പ്രധാന തെരുവുകളിൽ ദീപാലങ്കാരങ്ങൾ ഒരുക്കുന്നു.

Continue Reading

റമദാൻ: റോഡ് സുരക്ഷാ നിർദ്ദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

റമദാൻ വേളയിൽ റോഡിൽ സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

റമദാനിൽ 2 ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിക്കാനൊരുങ്ങി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്

ഈ വർഷത്തെ റമദാനിൽ 2 ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിക്കാനൊരുങ്ങി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്.

Continue Reading

‘റമദാൻ ഇൻ ദുബായ്’: സന്ദർശകരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് GDRFA

പരിശുദ്ധ റമദാനിൽ ദുബായിയിലെ വ്യോമ, കര അതിർത്തി കവാടങ്ങളിലൂടെ എത്തുന്ന വിനോദസഞ്ചാരികളുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സ്വാഗതം ചെയ്യുന്നു.

Continue Reading

ദുബായ്: റമദാൻ പാചക ഗൈഡിന്റെ ആറാം പതിപ്പ് പുറത്തിറക്കി

ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ് റമദാൻ പാചക ഗൈഡിന്റെ ആറാം പതിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: റമദാനിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തുമെന്ന് ROP

റമദാൻ മാസത്തിൽ രാജ്യത്തെ ഏതാനം റോഡുകളിൽ, തിരക്കേറിയ സമയങ്ങളിൽ, ട്രക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading