ഒമാൻ: പൊതു, സ്വകാര്യ മേഖലകളിലെ റമദാനിലെ പ്രവർത്തന സമയങ്ങൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാൻ മാസത്തിൽ രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാരുടെ പ്രവർത്തന സമയങ്ങൾ സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

സൗദി: ഗ്രാൻഡ് മോസ്കിലെത്തുന്ന വിശ്വാസികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനായി പ്രത്യേക ഡിജിറ്റൽ സ്ക്രീനുകൾ സ്ഥാപിച്ചു

ഈ വർഷത്തെ റമദാനിൽ മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന വിശ്വാസികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനായി പ്രത്യേക ഡിജിറ്റൽ സ്ക്രീനുകൾ സ്ഥാപിച്ചു.

Continue Reading

റമദാൻ: ഭക്ഷണ സാധനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക പരിശോധനാ പരിപാടികളുമായി ദുബായ് മുനിസിപ്പാലിറ്റി

ഈ വർഷത്തെ റമദാനിൽ ഭക്ഷണ സാധനങ്ങളുടെ സുരക്ഷയും, ഗുണനിലവാരവും ഉറപ്പ് വരുത്തുന്നതിനായി എമിറേറ്റിലുടനീളം പ്രത്യേക പരിശോധനാ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

സൗദി: ഈ വർഷത്തെ റമദാനിൽ ഉംറ അനുഷ്ഠിക്കാനെത്തുന്ന തീർത്ഥാടകർക്ക് COVID-19 വാക്സിൻ നിർബന്ധമല്ലെന്ന് മന്ത്രാലയം

ഈ വർഷത്തെ റമദാൻ വേളയിൽ ഉംറ അനുഷ്ഠിക്കുന്നതിനായെത്തുന്ന തീർത്ഥാടകർക്ക് COVID-19 വാക്സിൻ നിർബന്ധമാക്കിയിട്ടില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: മക്കയിലും, മദീനയിലും റമദാനിൽ നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് അറിയിപ്പ്

റമദാനിൽ മക്കയിലും, മദീനയിലും നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് സൗദി ജനറൽ പ്രസിഡൻസി തലവൻ ഷെയ്ഖ് അബ്ദുറഹ്മാൻ അൽ സുദൈസ് അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ റമദാൻ മാസത്തിലും തുടരാൻ സാധ്യത

രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ റമദാൻ മാസത്തിലും തുടരാൻ സാധ്യതയുള്ളതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഷാർജ: റമദാനിലെ വിദ്യാലയങ്ങളുടെ പ്രവർത്തന സമയങ്ങൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാൻ വേളയിൽ എമിറേറ്റിലെ വിദ്യാലയങ്ങളുടെ പ്രവർത്തനം മൂന്ന് മുതൽ അഞ്ച് മണിക്കൂർ വരെയാക്കി ക്രമീകരിക്കുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.

Continue Reading

ഉം അൽ കുവൈൻ: റമദാൻ പ്രമാണിച്ച് നടപ്പിലാക്കുന്ന COVID-19 സുരക്ഷാ നിയന്ത്രണങ്ങൾ സംബന്ധിച്ച അറിയിപ്പ്

എമിറേറ്റിൽ ഈ വർഷത്തെ റമദാൻ വേളയിൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ നിയന്ത്രണങ്ങൾ സംബന്ധിച്ച് ഉം അൽ കുവൈൻ പോലീസ് ജനറൽ ഹെഡ് ക്വാർട്ടേഴ്‌സ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി: റമദാൻ വേളയിലെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ; ഭക്ഷണശാലകളിൽ ഇഫ്താർ വിരുന്നിന് അനുമതിയില്ല

ഈ വർഷത്തെ റമദാൻ വേളയിൽ രാജ്യത്തെ റെസ്റ്ററന്റുകൾ, ഹോട്ടലുകൾ എന്നിവയിൽ ഇഫ്‌താർ, സുഹുർ ബുഫെ വിരുന്നുകൾ സംഘടിപ്പിക്കുന്നതിന് അനുമതി നൽകില്ലെന്ന് സൗദി അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് രജതജൂബിലി സീസൺ കാലാവധി രണ്ടാഴ്ച്ച കൂടി നീട്ടി; പ്രദർശനം മെയ് 2 വരെ തുടരും

വിനോദങ്ങളുടെയും, ഷോപ്പിങ്ങിന്റെയും മായികലോകം തീർക്കുന്ന ഗ്ലോബൽ വില്ലേജിന്റെ രജതജൂബിലി സീസൺ കാലാവധി രണ്ടാഴ്ച്ച കൂടി നീട്ടാൻ തീരുമാനിച്ചതായി ദുബായ് മീഡിയ ഓഫിസ് അറിയിച്ചു.

Continue Reading