ഉം അൽ കുവൈൻ: റമദാൻ പ്രമാണിച്ച് നടപ്പിലാക്കുന്ന COVID-19 സുരക്ഷാ നിയന്ത്രണങ്ങൾ സംബന്ധിച്ച അറിയിപ്പ്

എമിറേറ്റിൽ ഈ വർഷത്തെ റമദാൻ വേളയിൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ നിയന്ത്രണങ്ങൾ സംബന്ധിച്ച് ഉം അൽ കുവൈൻ പോലീസ് ജനറൽ ഹെഡ് ക്വാർട്ടേഴ്‌സ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി: റമദാൻ വേളയിലെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ; ഭക്ഷണശാലകളിൽ ഇഫ്താർ വിരുന്നിന് അനുമതിയില്ല

ഈ വർഷത്തെ റമദാൻ വേളയിൽ രാജ്യത്തെ റെസ്റ്ററന്റുകൾ, ഹോട്ടലുകൾ എന്നിവയിൽ ഇഫ്‌താർ, സുഹുർ ബുഫെ വിരുന്നുകൾ സംഘടിപ്പിക്കുന്നതിന് അനുമതി നൽകില്ലെന്ന് സൗദി അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് രജതജൂബിലി സീസൺ കാലാവധി രണ്ടാഴ്ച്ച കൂടി നീട്ടി; പ്രദർശനം മെയ് 2 വരെ തുടരും

വിനോദങ്ങളുടെയും, ഷോപ്പിങ്ങിന്റെയും മായികലോകം തീർക്കുന്ന ഗ്ലോബൽ വില്ലേജിന്റെ രജതജൂബിലി സീസൺ കാലാവധി രണ്ടാഴ്ച്ച കൂടി നീട്ടാൻ തീരുമാനിച്ചതായി ദുബായ് മീഡിയ ഓഫിസ് അറിയിച്ചു.

Continue Reading

ദുബായ്: റമദാൻ വേളയിൽ എമിറേറ്റിൽ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു

റമദാൻ വേളയിൽ എമിറേറ്റിൽ നടപ്പിലാക്കുന്ന COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ സംബന്ധിച്ച് ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

റമദാൻ വേളയിൽ നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച് റാസ് അൽ ഖൈമ അറിയിപ്പ് പുറത്തിറക്കി

പൊതുസമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി, ഈ വർഷത്തെ റമദാൻ വേളയിൽ എമിറേറ്റിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ സംബന്ധിച്ച് റാസ് അൽ ഖൈമ അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: റമദാനുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ സംബന്ധിച്ച് NCEMA അറിയിപ്പ് നൽകി

റമദാനുമായി ബന്ധപ്പെട്ട് യു എ ഇയിൽ നടപ്പിലാക്കുന്ന COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ സംബന്ധിച്ച് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിപ്പ് നൽകി.

Continue Reading

ഷാർജ: ഇഫ്താർ ടെന്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

2021-ലെ റമദാനോടനുബന്ധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഏതാനം മാനദണ്ഡങ്ങൾ എമിറേറ്റിൽ നടപ്പിലാക്കുമെന്ന് ഷാർജ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം (ECDMT) അറിയിച്ചു.

Continue Reading

അജ്‌മാൻ: റമദാൻ ടെന്റുകൾ, ഇഫ്താർ സംഗമങ്ങൾ എന്നിവയ്ക്കുള്ള പെർമിറ്റുകൾ റദ്ദാക്കി

എമിറേറ്റിലെ റമദാൻ ടെന്റുകൾ, ഇഫ്താർ സംഗമങ്ങൾ എന്നിവയ്ക്കുള്ള 2021-ലെ മുഴുവൻ പെർമിറ്റുകളും റദ്ദ് ചെയ്തതായി അജ്‌മാൻ കോർഡിനേറ്റിംഗ് കൗൺസിൽ ഫോർ ചാരിറ്റി വർക്സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിൽ 3 ദിവസത്തെ ശമ്പളത്തോട്‌ കൂടിയുള്ള അവധി

യു എ ഇയിൽ റമദാൻ 29 മുതൽ ശവ്വാൽ 3 വരെയുള്ള ദിനങ്ങൾ സ്വകാര്യ മേഖലയിൽ ഈദ് അവധി ദിനങ്ങളായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.

Continue Reading

അബുദാബി: അണുനശീകരണ പ്രവർത്തനങ്ങളുടെ പുതുക്കിയ സമയക്രമങ്ങൾ

കൊറോണാ വൈറസ് പശ്ചാത്തലത്തിൽ അബുദാബിയിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന അണുനശീകരണ പ്രവർത്തനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയതായി അബുദാബി ഗവണ്മെന്റ് മീഡിയ ഓഫീസ് ഏപ്രിൽ 25, ശനിയാഴ്ച്ച അറിയിച്ചു.

Continue Reading