നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് റാസ് അൽ ഖൈമ പോലീസ്

വ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടി റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

റാസ് അൽ ഖൈമ: ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു

അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.

Continue Reading

റാസൽഖൈമ: അധ്യാപകർക്ക് ഗോൾഡൻ വിസ അനുവദിക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

എമിറേറ്റിലെ പൊതു, സ്വകാര്യ സ്‌കൂൾ അധ്യാപകർക്കായുള്ള ഗോൾഡൻ വിസ പദ്ധതി സംബന്ധിച്ച് റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് (RAK DOK) പ്രഖ്യാപനം നടത്തി.

Continue Reading

കാർ മോഷണം തടയുന്നത് ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികളുമായി റാസ് അൽ ഖൈമ പോലീസ്

കാർ മോഷണം തടയുന്നത് ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികൾക്ക് റാസ് അൽ ഖൈമ പോലീസ് തുടക്കമിട്ടു.

Continue Reading

വിലക്കിഴിവ് വാഗ്ദാനം ചെയ്തു കൊണ്ടുള്ള വ്യാജ പരസ്യങ്ങളെക്കുറിച്ച് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനം ചെയ്തു കൊണ്ടുള്ള വ്യാജ പരസ്യങ്ങളെക്കുറിച്ച് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ബോധവത്‌കരണ പരിപാടിയുമായി റാസൽഖൈമ പൊലീസ്

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പൊതുസമൂഹത്തിനിടയിൽ ബോധവത്‌കരണം നടത്തുന്നതിനായി റാസൽഖൈമ പൊലീസ് ‘ബിവെയർ ഓഫ് സൈബർ ക്രൈം’ എന്ന പേരിൽ ഒരു പ്രചാരണ പരിപാടി ആരംഭിച്ചു.

Continue Reading

റാസ് അൽ ഖൈമ: ഇലക്ട്രോണിക് തട്ടിപ്പുകളെക്കുറിച്ച് ബോധവത്‌കരണം നൽകുന്നതിനുള്ള പ്രചാരണ പരിപാടി ആരംഭിച്ചു

എമിറേറ്റിലെ നിവാസികൾക്കിടയിൽ ഇലക്ട്രോണിക് തട്ടിപ്പുകളെക്കുറിച്ച് ബോധവത്‌കരണം നൽകുന്നതിനുള്ള ഒരു പ്രചാരണ പരിപാടിയ്ക്ക് റാസ് അൽ ഖൈമ പോലീസ് തുടക്കമിട്ടു.

Continue Reading

റാസ് അൽ ഖൈമ: മുന്നറിയിപ്പില്ലാതെ വാഹനങ്ങൾ വെട്ടിത്തിരിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്ന് പോലീസ്

റോഡുകളിൽ വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വെട്ടിത്തിരിക്കുന്നത് ഗുരുതരമായ ട്രാഫിക് അപകടങ്ങൾക്ക് കാരണമാകുമെന്ന് റാസ് അൽ ഖൈമ പോലീസ് ചൂണ്ടിക്കാട്ടി.

Continue Reading

റാസ് അൽ ഖൈമ: ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുള്ള തട്ടിപ്പിനെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി

ജോലി വാഗ്ദാനം ചെയ്ത് കൊണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading