ഷാർജ: ഖലീഫ ബിൻ സായിദ് റോഡ്, മലീഹ എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന് അനുമതി
ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡ്, മലീഹ എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ പാലം നിർമ്മിക്കുന്നതിന് ഷാർജ ഭരണാധികാരി അനുമതി നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡ്, മലീഹ എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ പാലം നിർമ്മിക്കുന്നതിന് ഷാർജ ഭരണാധികാരി അനുമതി നൽകി.
Continue Readingഎമിറേറ്റിൽ 500 മീറ്റർ നീളമുള്ള പുതിയ ഒരു പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingവാഹനാപകടം നടന്ന ശേഷം അപകടസ്ഥലത്ത് നിന്ന് കടന്ന് കളയാൻ ശ്രമിക്കുന്ന ഡ്രൈവർമാർക്ക് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഉം സുഖീം സ്ട്രീറ്റ്, അൽ വാസിൽ റോഡ്, അൽ സഫ സ്ട്രീറ്റ് എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഒരു പുതിയ കരാറിന് അംഗീകാരം നൽകി.
Continue Readingഎമിറേറ്റിലെ ഡാർബ് ടോൾ ഗേറ്റ് സംവിധാനത്തിന് കീഴിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.
Continue Readingഹെസ്സ സ്ട്രീറ്റ് വികസന പദ്ധതി പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലുടനീളമുള്ള നടപ്പാതകളുടെ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്തെ പൊതുനിരത്തുകളിൽ ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് യു എ ഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingവെള്ളപ്പൊക്ക ഭീഷണിയുള്ള നീർച്ചാലുകൾ മനഃപൂർവ്വം മുറിച്ചുകടക്കുന്നവർക്ക് ഇൻഷുറൻസ് നഷ്ടപരിഹാരം ലഭിക്കില്ലെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി.
Continue Readingഅൽ റീം ഐലൻഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഹൈവേയുമായി (E‑12) നേരിട്ട് ബന്ധിപ്പിക്കുന്ന രണ്ട് പുതിയ പാലങ്ങൾ തുറന്നതായി അബുദാബി അധികൃതർ അറിയിച്ചു.
Continue Reading