ദുബായ്: ഷെയ്ഖ് സായിദ് റോഡിൽ ട്രാഫിക് നവീകരണം നടപ്പിലാക്കിയതായി RTA
ഷെയ്ഖ് സായിദ് റോഡിൽ ട്രാഫിക് നവീകരണ നടപടികൾ നടപ്പിലാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഷെയ്ഖ് സായിദ് റോഡിൽ ട്രാഫിക് നവീകരണ നടപടികൾ നടപ്പിലാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2025 ജനുവരി 30 മുതൽ അൽ ദുവാഖിൽ സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ ട്രാഫിക് നിയമങ്ങൾ ഭേദഗതി ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingഅൽ ഫായ് സ്ട്രീറ്റ് വികസനപദ്ധതിക്കുള്ള കരാറിന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അംഗീകാരം നൽകി.
Continue Reading2025 ജനുവരി 17 മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സേലം സ്ട്രീറ്റിലെ പരമാവധി വേഗപരിധിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.
Continue Readingദുബായ് മാരത്തോൺ 2025 മത്സരവുമായി ബന്ധപ്പെട്ട്, ജനുവരി 12, ഞായറാഴ്ച വിവിധ മേഖലകളിൽ ഘട്ടം ഘട്ടമായുള്ള ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഅൽ താവുൻ റോഡിലെ ട്രാഫിക് നവീകരണ നടപടികൾ പൂർത്തിയാക്കിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു.
Continue Readingഅൽ ഖലീജ് അൽ അറബി സ്ട്രീറ്റിനും, ശഖ്‌ബൗത് ബിൻ സുൽത്താൻ സ്ട്രീറ്റിനും ഇടയിൽ രണ്ട് പുതിയ പാലങ്ങൾ തുറന്ന് കൊടുത്തതായി അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് വകുപ്പ് അറിയിച്ചു.
Continue Readingതായിഫിലെ അൽ ഹദ റോഡ് 2025 ജനുവരി 1 മുതൽ താത്കാലികമായി അടയ്ക്കുമെന്ന് സൗദി റോഡ്സ് ജനറൽ അതോറിറ്റി (RGA) അറിയിച്ചു.
Continue Readingനാദ് അൽ ഷേബ മേഖലയിലെ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading