ദുബായ്: ഗാൺ അൽ സബ്‌ക – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ നവീകരണം; പുതിയ പാലം തുറന്ന് കൊടുത്തു
ഗാൺ അൽ സബ്‌ക – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ നവീകരണത്തിന്റെ ഭാഗമായി ദുബായിൽ ഒരു പുതിയ പാലം തുറന്ന് കൊടുത്തു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഗാൺ അൽ സബ്‌ക – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ നവീകരണത്തിന്റെ ഭാഗമായി ദുബായിൽ ഒരു പുതിയ പാലം തുറന്ന് കൊടുത്തു.
Continue Readingവാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ കൃത്യമായ ഇടവേളകളിൽ നടത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) വാഹനഉടമകളോട് ആഹ്വാനം ചെയ്തു.
Continue Readingഎമിറേറ്റിൽ അനധികൃതമായി ടാക്സി സേവനങ്ങൾ നൽകുന്നവർക്കെതിരെ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) നടപടികൾ കർശനമാക്കി.
Continue Readingദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) തങ്ങളുടെ സ്മാർട്ട് ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിറക്കി.
Continue Readingസൈക്കിൾ, സ്‌കൂട്ടർ യാത്രികർക്കും കാൽനട യാത്രികർക്കുമായുള്ള 13.5 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു പുതിയ ട്രാക്ക് നിർമ്മിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഏപ്രിൽ മാസത്തിലുണ്ടായ കനത്ത മഴയെത്തുടർന്ന് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന ദുബായ് മെട്രോയുടെ മൂന്ന് സ്റ്റേഷനുകൾ ഇന്ന് (2024 മെയ് 19, ഞായറാഴ്ച) തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingഅൽ ഖൈൽ റോഡിലെ രണ്ട് ഇടങ്ങളിലായി നടന്ന് വന്നിരുന്ന റോഡ് വീതികൂട്ടുന്ന നടപടികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഅൽ ഷിന്ദഗ കോറിഡോർ നവീകരണ പദ്ധതിയുടെ നാലാം ഘട്ടത്തിലെ ആദ്യ കരാർ 45 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിററ്റി (RTA) അറിയിച്ചു.
Continue Readingഅൽ ഖുസൈസ് മേഖലയിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഒരു പുതിയ ബസ് സ്റ്റേഷൻ തുറന്ന് കൊടുത്തു.
Continue Readingദുബായ് മറീന മേഖലയിലെ അൽ സെബ സ്ട്രീറ്റിൽ നിന്ന് ഖാർന് അൽ സബ്‌ക സ്ട്രീറ്റിലേക്കുളള ഒരു ഫ്രീ എക്സിറ്റ് തുറന്ന് കൊടുത്തതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading