ദുബായ്: അൽ വാസിൽ റോഡ് നവീകരിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു
അൽ വാസിൽ റോഡ് നവീകരിക്കുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഒരു പദ്ധതി പ്രഖ്യാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ വാസിൽ റോഡ് നവീകരിക്കുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഒരു പദ്ധതി പ്രഖ്യാപിച്ചു.
Continue Reading2025-ലെ ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട് വിവിധ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.
Continue Readingദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) ഈദുൽ അദ്ഹ അവധിദിനങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ ഭാഗമായുള്ള ബസുകളിൽ മുതിർന്ന പൗരന്മാർ ഉൾപ്പടെയുള്ള ഏതാനം വിഭാഗങ്ങൾക്ക് പ്രത്യേക സീറ്റുകൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിലെ മൂന്ന് മേഖലകളിലെ പാർക്കിംഗ് ഇടങ്ങളുടെ നവീകരണം തീരുമാനിച്ചിട്ടുള്ളതിനാൽ യാത്രികർ കഴിയുന്നതും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ദുബായ് അധികൃതർ അറിയിച്ചു.
Continue Readingഉം സുഖീം സ്ട്രീറ്റ് നവീകരണവുമായി ബന്ധപ്പെട്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഒരു പുതിയ ഏകീകൃത പദ്ധതി പ്രഖ്യാപിച്ചു.
Continue Readingഅൽ വക്ര പ്രദേശത്തേക്കുള്ള നേരിട്ടുള്ള ഒരു പുതിയ എൻട്രി, എക്സിറ്റ് പോയിന്റ് അടുത്ത ആഴ്ച തുറന്ന് കൊടുക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2025 ജൂൺ 2 മുതൽ എമിറേറ്റിൽ വാഹന പരിശോധനാസേവനങ്ങൾക്ക് ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഉം സുഖീം സ്ട്രീറ്റ് വികസന പദ്ധതി 70% പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായ് – അൽ ഐൻ റോഡിൽ ഒരു പുതിയ പാലം നിർമ്മിക്കാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading