ദുബായ്: ഉം സുഖേയിം സ്ട്രീറ്റ് നവീകരണ പദ്ധതി പ്രഖ്യാപിച്ചു
ഉം സുഖേയിം സ്ട്രീറ്റ് നവീകരണ പദ്ധതി സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപനം നടത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഉം സുഖേയിം സ്ട്രീറ്റ് നവീകരണ പദ്ധതി സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപനം നടത്തി.
Continue Readingഎമിറേറ്റിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുന്നതിനായി വാട്സ്ആപ്പ് സേവനം ലഭ്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingയാത്രികരുടെ തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന പുതുവർഷം പോലുള്ള ആഘോഷവേളകളിൽ ടാക്സി സേവനങ്ങളുടെ അടിസ്ഥാന നിരക്ക് ഉയർത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingപുതുവർഷവേളയിൽ യാത്രികർക്ക് കൂടുതൽ മികച്ച യാത്രാസേവനങ്ങൾ നൽകുന്നത് ലക്ഷ്യമിട്ട് രണ്ട് ഇന്റർസിറ്റി ബസ് റൂട്ടുകളുടെ പ്രവർത്തനക്രമത്തിൽ താത്കാലിക മാറ്റം വരുത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingപുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി മെട്രോ, ട്രാം എന്നിവ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2025-ഓടെ എമിറേറ്റിലെ പ്രധാന ഇടങ്ങളിലായി 762 ബസ് ഷെൽട്ടറുകൾ നിർമ്മിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ ഡെലിവറി സേവനമേഖലയിൽ ഇലക്ട്രിക് ബൈക്കുകൾ നടപ്പിലാക്കാനൊരുങ്ങുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingനാദ് അൽ ഷെബ റിസർവിലെ ഏതാനം റോഡുകളിൽ ട്രക്ക് ഗതാഗതം നിരോധിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഅജ്‌മാനിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന ബസ് റൂട്ട് സംബന്ധിച്ച് അജ്‌മാൻ ട്രാൻസ്‌പോർട് അതോറിറ്റി അറിയിപ്പ് നൽകി.
Continue Readingയു എ ഇയുടെ അമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് എമിറേറ്റിലെ മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.
Continue Reading