ദുബായ്: നാല് പാർപ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങൾ വികസിപ്പിക്കാൻ തീരുമാനിച്ചതായി RTA
എമിറേറ്റിലെ നാല് പാർപ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങൾ വികസിപ്പിക്കാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading