ദുബായ്: ട്രേഡ് സെന്റർ റൗണ്ട്എബൌട്ട് വികസന പദ്ധതിയ്ക്ക് അംഗീകാരം നൽകിയതായി RTA
ട്രേഡ് സെന്റർ റൗണ്ട്എബൌട്ട് വികസനത്തിനായി 696 മില്യൺ ദിർഹം മൂല്യമുള്ള ഒരു പദ്ധതിയ്ക്ക് അംഗീകാരം നൽകിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading