ദുബായ്: മെട്രോ, ട്രാം സുരക്ഷാ പരിശോധനയ്ക്കായി സ്‌മാർട്ട് ഇൻസ്പെക്ഷൻ വെഹിക്കിൾ പരീക്ഷിക്കുന്നു

മെട്രോ, ട്രാം റെയിൽ മേഖലകളിൽ സുരക്ഷാ പരിശോധന നടത്തുന്നതിനായി സ്‌മാർട്ട് ഇൻസ്പെക്ഷൻ വാഹനങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള പരീക്ഷണം ദുബായിൽ ആരംഭിച്ചു.

Continue Reading

ദുബായ് ക്രീക്ക് മറീനയിൽ രണ്ട് പുതിയ ജലപാതകൾ കൂടി ആരംഭിച്ചതായി RTA

ദുബായ് ക്രീക്ക് ഹാർബർ (ക്രീക്ക് ഹാർബർ സ്റ്റേഷൻ) പരിസരങ്ങളിലെ പാർപ്പിട മേഖലകളിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനായി രണ്ട് പുതിയ ജലപാതകൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: മാൾ ഓഫ് എമിറേറ്റ്സ് മേഖലയിലെ റോഡുകൾ നവീകരിക്കുന്നതിനുള്ള കരാറിന് അംഗീകാരം

മാൾ ഓഫ് എമിറേറ്റ്സിലേക്കും, സമീപ പ്രദേശങ്ങളിലേക്കും പ്രവേശനം നൽകുന്ന റോഡുകൾ, ഇന്റർസെക്ഷനുകൾ എന്നിവ നവീകരിക്കുന്നതിനുള്ള കരാറിന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അംഗീകാരം നൽകി.

Continue Reading

ദുബായ്: അമിതഭാരം കയറ്റിയ ട്രക്കുകൾക്കെതിരെ നടപടിയുമായി RTA

എമിറേറ്റിലെ റോഡുകളിൽ അമിതഭാരവുമായി സഞ്ചരിക്കുന്ന ട്രക്കുകൾക്കെതിരെ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) നടപടികൾ ആരംഭിച്ചു.

Continue Reading

ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ട്രാഫിക് സുഗമമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ ട്രാഫിക് സുഗമമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: 636 പുതിയ ബസുകൾ വാങ്ങുന്നതിനുള്ള 1.1 ബില്യൺ ദിർഹത്തിന്റെ കരാറിൽ RTA ഒപ്പ് വെച്ചു

636 പുതിയ ബസുകൾ വാങ്ങുന്നതിനുള്ള 1.1 ബില്യൺ ദിർഹത്തിന്റെ കരാറിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഒപ്പ് വെച്ചു.

Continue Reading

ദുബായ്: ഹത്തയിലെ സൈക്കിൾ ട്രാക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയതായി RTA

സൈക്കിളുകൾക്കും, ഇ-സ്കൂട്ടറുകൾക്കുമായുള്ള പ്രത്യേക ട്രാക്കിന്റെ നിർമ്മാണം ഹത്തയിൽ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ഡെലിവറി തൊഴിലാളികൾക്കായുള്ള വിശ്രമകേന്ദ്രങ്ങളിൽ എയർ-റ്റു-വാട്ടർ ഡിസ്പെൻസറുകൾ സ്ഥാപിക്കുന്നു

ഡെലിവറി തൊഴിലാളികൾക്കായുള്ള ഏതാനം വിശ്രമകേന്ദ്രങ്ങളിൽ എയർ-റ്റു-വാട്ടർ ഡിസ്പെൻസറുകൾ സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പ് വെച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ഗ്രീൻ വേൾഡ് അവാർഡ് നേട്ടവുമായി RTA

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ഗ്രീൻ ഓർഗനൈസേഷനിൽ നിന്നുള്ള ഗ്രീൻ വേൾഡ് അവാർഡ് നേടി.

Continue Reading