ദുബായ്: റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി സ്മാർട്ട് വെഹിക്കിൾ പരീക്ഷണം ആരംഭിച്ചു
റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സ്മാർട്ട് വെഹിക്കിൾ പരീക്ഷണം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading