സൗദി അറേബ്യ: ഏപ്രിൽ 21 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2025 ഏപ്രിൽ 21, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: ഹജ്ജ് പെർമിറ്റ് ഇല്ലാത്തവർക്ക് താമസസൗകര്യങ്ങൾ നൽകരുതെന്ന് ടൂറിസം മന്ത്രാലയം

ഹജ്ജ് പെർമിറ്റ് ഇല്ലാത്തവർക്ക് 2025 ഏപ്രിൽ 29 മുതൽ താമസസൗകര്യങ്ങൾ നൽകരുതെന്ന് മക്കയിലെ ഹോട്ടൽ സേവനമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സൗദി ടൂറിസം മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

സൗദി അറേബ്യ: ഏപ്രിൽ 29 മുതൽ മക്കയിലേക്കുള്ള പ്രവേശനം ഹജ്ജ് വിസകളിലുളളവർക്ക് മാത്രം

2025 ഏപ്രിൽ 29 മുതൽ സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് അനുമതിയില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18669 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18669 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

റിയാദിൽ നിന്ന് അബുദാബിയിലേക്ക് നേരിട്ടുളള വിമാനസർവീസുകൾ ആരംഭിച്ചതായി ഫ്ലൈനാസ്

റിയാദിൽ നിന്ന് അബുദാബിയിലേക്ക് നേരിട്ടുളള വിമാനസർവീസുകൾ ആരംഭിച്ചതായി സൗദി വിമാനക്കമ്പനിയായ ഫ്ലൈനാസ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: പ്രവാസികളുടെ പാസ്പോർട്ട് വിവരങ്ങൾ അബ്‌ഷെർ സംവിധാനത്തിലൂടെ പുതുക്കാം

പ്രവാസികളുടെ പാസ്പോർട്ട് വിവരങ്ങൾ അബ്‌ഷെർ സംവിധാനത്തിലൂടെ പുതുക്കാമെന്ന് സൗദി അധികൃതർ അറിയിച്ചു.

Continue Reading

സൗദി: ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അനധികൃത സ്ഥാപനങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർ അനധികൃതമായി പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഹ്രസ്വകാല വിസ അനുവദിക്കുന്നത് താത്കാലികമായി നിർത്തലാക്കി

ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഹ്രസ്വകാല വിസ അനുവദിക്കുന്നത് സൗദി അറേബ്യ താത്കാലികമായി നിർത്തലാക്കി.

Continue Reading

ഹജ്ജ്: വിദേശ ഉംറ തീർത്ഥാടകർ ഏപ്രിൽ 29-നകം സൗദി അറേബ്യയിൽ നിന്ന് തിരികെ മടങ്ങണമെന്ന് അറിയിപ്പ്

ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുൻപായി വിദേശ ഉംറ തീർത്ഥാടകർ സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്നതിനുള്ള സമയപരിധി പ്രഖ്യാപിച്ചു.

Continue Reading