സൗദി: ഉപയോഗിക്കാത്ത സന്ദർശക വിസകളുടെ കാലാവധി നീട്ടുന്നതിനായി വിദേശകാര്യ മന്ത്രാലയം ഓൺലൈൻ സേവനം ആരംഭിച്ചു

യാത്രാ വിലക്കുകൾ മൂലം ഇതുവരെ ഉപയോഗിക്കാൻ കഴിയാതെ കാലാവധി അവസാനിച്ച സന്ദർശക വിസകളുടെ കാലാവധി നീട്ടുന്നതിനുള്ള സേവനങ്ങൾ നൽകുന്നതിനായി സൗദി വിദേശകാര്യ മന്ത്രാലയം ഒരു ഓൺലൈൻ സംവിധാനം ആരംഭിച്ചു.

Continue Reading

അറബിക് കലിഗ്രഫി വർഷം 2021: സൗദി പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

അറബിക് കലിഗ്രഫിയുമായി ബന്ധപ്പെട്ട് സൗദി പോസ്റ്റും, സൗദി മിനിസ്ട്രി ഓഫ് കൾച്ചറും ചേർന്ന് സംയുക്തമായി ഏതാനം സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.

Continue Reading

സൗദി: ജിദ്ദയിലെ പുതിയ COVID-19 വാക്സിനേഷൻ കേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി ഉദ്‌ഘാടനം ചെയ്തു

ജിദ്ദയിലെ പുതിയ COVID-19 വാക്സിനേഷൻ കേന്ദ്രം സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ ജൂലൈ 9-ന് ഉദ്‌ഘാടനം ചെയ്തു.

Continue Reading

സൗദി: യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ വിസ കാലാവധി ജൂലൈ 31 വരെ നീട്ടി നൽകാൻ തീരുമാനം

രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ റെസിഡൻസി വിസ കാലാവധി 2021 ജൂലൈ 31 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) അറിയിച്ചു.

Continue Reading

സൗദി: നിയമവിരുദ്ധമായുള്ള ധനസമാഹരണത്തിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രാജ്യത്ത് നിയമവിരുദ്ധമായി നടക്കുന്ന വിവിധ തരത്തിലുള്ള ധനസമാഹരണങ്ങളെക്കുറിച്ചും, അനധികൃതമായി സംഭാവനകൾ സ്വീകരിക്കുന്നതിനെക്കുറിച്ചും സൗദി പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: രാജ്യത്തിന് പുറത്തുള്ളവർക്ക് തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് രേഖപ്പെടുത്താമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തിന് പുറത്തുള്ള പൗരമാർ, പ്രവാസികൾ എന്നിവർക്ക്, വിദേശത്ത് വെച്ച് സ്വീകരിച്ച COVID-19 വാക്സിൻ വിവരങ്ങൾ ‘Tawakkalna’ ആപ്പിൽ രേഖപ്പെടുത്താനുള്ള സംവിധാനം ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: 2021-ലെ ഹജ്ജ് തീർത്ഥാടനം സംബന്ധിച്ച നടപടിക്രമങ്ങൾ താമസിയാതെ പ്രഖ്യാപിക്കും

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം സംബന്ധിച്ച നടപടിക്രമങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് സൗദി വാണിജ്യവകുപ്പ് മന്ത്രിയും, മീഡിയ വകുപ്പിന്റെ താത്കാലിക ചുമതലയുമുള്ള മന്ത്രിയുമായ ഡോ. മജീദ് അൽ ഖസാബി അറിയിച്ചു.

Continue Reading

സൗദി: തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി നിയമ മന്ത്രാലയം പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചു

തൊഴിൽ തർക്കങ്ങളിലെ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും, ഇത്തരം കേസുകളിൽ പിരിച്ചെടുക്കേണ്ടതായ തുകകൾ വസൂലാക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനുമായി സൗദി നിയമ മന്ത്രാലയം പുതിയ ഇലക്ട്രോണിക് സംവിധാനം ആരംഭിച്ചു.

Continue Reading

സൗദി: അഞ്ച് വിഭാഗങ്ങളിലുള്ളവർക്ക് COVID-19 വാക്സിൻ സ്വീകരിക്കുന്നതിന് മുൻഗണന നൽകിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ അഞ്ച് വിഭാഗങ്ങളിൽപെടുന്നവർക്ക് കാലതാമസം കൂടാതെ രണ്ടാം ഡോസ് COVID-19 വാക്സിൻ സ്വീകരിക്കുന്നതിന് മുൻഗണന നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: ഏതാനം വിഭാഗങ്ങൾക്ക് തൊഴിലിടങ്ങളിൽ നേരിട്ടെത്തുന്നതിൽ ഇളവ് അനുവദിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി

രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന ഏതാനം വിഭാഗങ്ങൾക്ക് തൊഴിലിടങ്ങളിൽ നേരിട്ടെത്തുന്നതിൽ ഇളവ് അനുവദിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു.

Continue Reading