സൗദി: COVID-19 വാക്സിൻ കുത്തിവെപ്പെടുത്തവർ രാജ്യത്ത് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ ഒഴിവാക്കി നൽകും

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ക്വാറന്റീൻ നടപടികൾ ഒഴിവാക്കി നൽകുമെന്ന് സൗദി നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ സ്ഥിരീകരിച്ചു.

Continue Reading

സൗദി: വ്യോമയാന സേവനങ്ങൾക്കേർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ പിൻവലിച്ചു; ഇന്ത്യയിൽ നിന്നുള്ള യാത്രികർക്കുള്ള പ്രവേശനവിലക്ക് തുടരും

വ്യോമയാന സേവനങ്ങൾക്കേർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ പിൻവലിക്കുന്നതിന്റെ ഭാഗമായി, മെയ് 17, തിങ്കളാഴ്ച്ച മുതൽ രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിക്കുന്നതായി സൗദി പാസ്സ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി.

Continue Reading

സൗദി: മെയ് 17 മുതൽ കിംഗ് ഫഹദ് പാലത്തിലൂടെ യാത്രാസേവനങ്ങൾ പുനരാരംഭിക്കും; തയ്യാറെടുപ്പുകൾ പൂർത്തിയായതായി അധികൃതർ

മെയ് 17 മുതൽ, കിംഗ് ഫഹദ് പാലത്തിലൂടെയുള്ള യാത്രാസേവനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി കിംഗ് ഫഹദ് കോസ്‌വേ പാസ്സ്‌പോർട്ട് ഡിവിഷൻ വ്യക്തമാക്കി.

Continue Reading

സൗദി: ഏതാനം പ്രവർത്തനമേഖലകളിലെ ജീവനക്കാർക്ക് COVID-19 വാക്സിൻ നിർബന്ധമാക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു

സൗദിയിലെ ഭക്ഷണശാലകൾ ഉൾപ്പടെയുള്ള അഞ്ച് പ്രധാന പ്രവർത്തനമേഖലകളിലെ മുഴുവൻ ജീവനക്കാർക്കും COVID-19 വാക്സിൻ കുത്തിവെപ്പുകൾ നിർബന്ധമാക്കുന്നതിനുള്ള തീരുമാനം 2021 മെയ് 13, വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നു.

Continue Reading

നാല്പത്തിനാലാമത് ഡാക്കർ റാലിയുടെ തീയ്യതി പ്രഖ്യാപിച്ചു; തുടർച്ചയായി മൂന്നാം തവണവും സൗദിയിൽ വെച്ച് സംഘടിപ്പിക്കാൻ തീരുമാനം

ഡാക്കർ 2022 റാലിയുടെ തീയ്യതികൾ ഉൾപ്പടെയുള്ള വിവരങ്ങൾ സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ (SAMF), അമൗറി സ്‌പോർട് ഓർഗനൈസേഷൻ (ASO) എന്നിവർ സംയുക്തമായി പുറത്ത്‌വിട്ടു.

Continue Reading

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൗദി അറേബ്യ

COVID-19 രോഗവ്യാപനം രൂക്ഷമായി തുടരുന്ന ഭാരതത്തിന് പൂർണ്ണമായ ഐക്യദാർഢ്യവും, പിന്തുണയും പ്രഖ്യാപിച്ച് സൗദി അറേബ്യ.

Continue Reading

സൗദി അറേബ്യ: COVID-19 പ്രതിരോധ നിർദ്ദേശങ്ങളിലെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് പുതിയ പിഴതുകകൾ പ്രഖ്യാപിച്ചു

രാജ്യത്തെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളിലെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് പുതിയ പിഴതുകകൾ നിശ്ചയിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ചെറിയ പെരുന്നാൾ മെയ് 13, വ്യാഴാഴ്ച്ച

റമദാൻ 29, ചൊവ്വാഴ്ച്ച ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന്, റമദാൻ 30 പൂർത്തിയാക്കി, മെയ് 13, വ്യാഴാഴ്ച്ചയായിരിക്കും സൗദിയിൽ ചെറിയ പെരുന്നാൾ.

Continue Reading

മെയ് 20 മുതൽ സൗദിയിലേക്ക് പ്രവേശിക്കുന്ന വാക്സിനെടുക്കാത്ത മുഴുവൻ യാത്രികർക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കുന്നു

യാത്രാ വിലക്കുകളില്ലാത്ത രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത മുഴുവൻ യാത്രികർക്കും, രാജ്യത്ത് പ്രവേശിച്ച ശേഷം ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങളോടെ ഈ വർഷം ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നൽകാൻ തീരുമാനം

പ്രത്യേക ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി ഈ വർഷം ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നൽകാൻ തീരുമാനിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading