സൗദി: 39 മരണം; 3139 പേർക്ക് COVID-19
സൗദി അറേബ്യയിൽ 3139 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 23-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിൽ 3139 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 23-നു അറിയിച്ചു.
Continue Readingകൊറോണാ വൈറസ് വ്യാപനം തടയുന്നതിനായുള്ള കർശനമായ ആരോഗ്യ സുരക്ഷാ നടപടികൾക്കനുസൃതമായിട്ടായിരിക്കും ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം അനുവദിക്കുക എന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി.
Continue Readingകൊറോണ വൈറസ് സാഹചര്യത്തിൽ, ഈ വർഷത്തെ ഹജ്ജ് നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനിച്ചതായി സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 3393 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 22-നു അറിയിച്ചു.
Continue Readingസൗദിയിലെ സിനിമാശാലകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചതായി ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ (GCAM) ജൂൺ 21-നു അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 3379 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 21-നു അറിയിച്ചു.
Continue ReadingCOVID-19 വ്യാപനത്തിന്റെ സാഹചര്യത്തിൽ, സൗദിയിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യു നിയന്ത്രണങ്ങൾ ജൂൺ 21, ഞായറാഴ്ച്ച മുതൽ പൂർണ്ണമായും പിൻവലിക്കാൻ തീരുമാനിച്ചു.
Continue Readingസൗദി അറേബ്യയിൽ 3941 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 20-നു അറിയിച്ചു.
Continue ReadingCOVID-19 ബാധിതർക്കും, രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവർക്കുമുള്ള ഹോം ക്വാറന്റീൻ/ ഐസൊലേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു.
Continue ReadingCOVID-19 വ്യാപന സാഹചര്യത്തിൽ, ഏതാണ്ട് മൂന്ന് മാസത്തോളമായി മക്ക നഗരത്തിൽ അടഞ്ഞുകിടക്കുന്ന 1500-ൽ പരം പള്ളികൾ ജൂൺ 21, ഞായറാഴ്ച്ച മുതൽ വിശ്വാസികൾക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചു.
Continue Reading