COVID-19 വിവരങ്ങൾക്കായി സൗദി ആരോഗ്യ മന്ത്രാലയം വാട്സ്ആപ് സേവനമാരംഭിച്ചു

COVID-19 സംബന്ധമായ വിവരങ്ങൾ അറിയുന്നതിനും, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾക്കുമായി സൗദി ആരോഗ്യ മന്ത്രാലയം വാട്സ്ആപ് സേവനമാരംഭിച്ചു.

Continue Reading

സൗദി: അടിയന്തിര പാസ്പോർട്ട് സേവനങ്ങളെക്കുറിച്ചുള്ള ഇന്ത്യൻ എംബസിയുടെ അറിയിപ്പ്

അടിയന്തിര സ്വഭാവമുള്ള പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങളെ സംബന്ധിച്ച്, സൗദിയിലെ ഇന്ത്യൻ എംബസി മെയ് 7-നു പുതിയ അറിയിപ്പ് പുറത്തിറക്കി.

Continue Reading

COVID-19: അഞ്ച് പേരിൽ കൂടുതൽ ഒത്തുചേരുന്നതിനു സൗദിയിൽ വിലക്ക്

രാജ്യത്ത് COVID-19 രോഗബാധ കൂടിവരുന്ന സാഹചര്യത്തിൽ, അഞ്ച് പേരിൽ കൂടുതൽ ഒത്ത്കൂടുന്നതിന് സൗദി വിലക്കേർപ്പെടുത്തി.

Continue Reading

COVID-19: ആരോഗ്യ സുരക്ഷാ നിബന്ധനകൾ മറികടക്കുന്നവർക്ക് സൗദിയിൽ ജയിൽ ശിക്ഷ

COVID-19 വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ പുതുക്കിയ വിവരങ്ങൾ ഇന്ത്യൻ എംബസ്സി അറിയിച്ചു

സൗദിയിലെ ഇന്ത്യൻ പ്രവാസികളെ തിരികെയെത്തിക്കുന്നതിനുള്ള ആദ്യ ഘട്ടത്തിലെ വിമാന സർവീസുകളുടെ പുതുക്കിയ വിവരങ്ങൾ സൗദിയിലെ ഇന്ത്യൻ എംബസ്സി പത്രക്കുറിപ്പിലൂടെ മെയ് 7, വ്യാഴാഴ്ച്ച രാവിലെ അറിയിച്ചു.

Continue Reading