സൗദി: 7 മരണം; 429 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ

സൗദി അറേബ്യയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 7 പേർ കൂടി മരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 12, ഞായറാഴ്ച അറിയിച്ചു.

Continue Reading

സൗദി: കർഫ്യു അനിശ്ചിത കാലത്തേക്ക് തുടരും

സൗദി അറേബ്യയിൽ നിലവിലുള്ള കർഫ്യു അനിശ്ചിത കാലത്തേക്ക് നീട്ടിയതായി സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദ് ഉത്തരവിട്ടു.

Continue Reading

COVID-19: സൗദിയിൽ 5 മരണം; 382 പേർക്ക് കൂടി വൈറസ് ബാധ

സൗദിയിൽ 382 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 11 ശനിയാഴ്ച്ച അറിയിച്ചു.

Continue Reading

സൗദി: പ്രവാസികൾക്കുള്ള എക്സിറ്റ്, റീ-എൻട്രി വിസകളുടെ കാലാവധി നീട്ടിനൽകി

സൗദിയിലെ പ്രവാസികളുടെ എക്സിറ്റ്, റീ-എൻട്രി വിസകളുടെ കാലാവധി നീട്ടിനൽകാനുള്ള നടപടികൾ ആരംഭിച്ചതായി ജനറൽ ഡിറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് അറിയിച്ചു.

Continue Reading