യു എ ഇ: ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ അന്തിമ ഘട്ട പരിശോധനകൾ പുരോഗമിക്കുന്നു

യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ, വിക്ഷേപണത്തിനു മുന്നോടിയായുള്ള അവസാനവട്ട പരിശോധനകൾ പുരോഗമിക്കുന്നു.

Continue Reading

ഹോപ്പ് – യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ബാഹ്യാകാശപേടകം ജപ്പാനിലെ വിക്ഷേപണ കേന്ദ്രത്തിലെത്തിച്ചു

യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ബാഹ്യാകാശപേടകമായ ഹോപ്പ്, ജപ്പാനിലെ വിക്ഷേപണ കേന്ദ്രത്തിലെത്തിച്ചതായി ദുബായ് ഭരണാധികാരിയും, യു എ ഇ പ്രധാന മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശനിയാഴ്ച്ച ട്വിറ്ററിലൂടെ അറിയിച്ചു.

Continue Reading

അന്റാർട്ടിക്കയിൽ നിന്ന് വിസ്മയിപ്പിക്കുന്ന ചുവന്ന നിറത്തിലുള്ള മഞ്ഞിന്റെ കാഴ്ച്ചകൾ

അന്റാർട്ടിക്കയിൽ നിന്നുള്ള പലരും പങ്കുവെച്ച ചുവന്ന നിറത്തിലുള്ള മഞ്ഞിന്റെ ചിത്രങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിലൂടെ തരംഗമായിക്കഴിഞ്ഞു.

Continue Reading

അവധിക്കാല ശാസ്ത്ര പ്രവൃത്തി പരിചയ ക്ലാസ്: ഒൻപതു മുതൽ രജിസ്റ്റർ ചെയ്യാം

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം സ്‌കൂൾ വിദ്യാർഥികൾക്കായി ഏപ്രിൽ – മെയ് മാസങ്ങളിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി അവധിക്കാല ശാസ്ത്രക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.

Continue Reading

ഹോപ്പ് – യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ബാഹ്യാകാശപേടകത്തിന്റെ നിർമ്മാണം പൂർത്തിയായി

യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിന്റെ പുറംപാളിയിലെ അവസാന ഭാഗം ഫെബ്രുവരി 18, ചൊവ്വാഴ്ച്ച സ്ഥാപിച്ചു.

Continue Reading

കൊറോണാ വൈറസ് രോഗബാധയ്ക്ക് Covid-19 എന്ന ഔദ്യോഗിക നാമം നൽകി ലോക ആരോഗ്യ സംഘടന

2019-ൽ കണ്ടെത്തിയ പുതിയ കൊറോണാ വൈറസ് ബാധയ്ക്ക് ലോക ആരോഗ്യ സംഘടന Covid-19 എന്ന ഔദ്യോഗിക നാമം നൽകി.

Continue Reading

ബഹിരാകാശ ശാസ്ത്ര സാങ്കേതികരംഗത്ത് ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക ലക്ഷ്യം – മുഖ്യമന്ത്രി

ബഹിരാകാശ ശാസ്ത്ര സാങ്കേതികരംഗത്ത് ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

ശാസ്ത്രകുതുകികൾക്കായി ഭൂഗര്‍ഭശാസ്‌ത്രത്തിന്റെ ഒരു ഉജ്ജ്വല കേന്ദ്രമാകാൻ അൽ ബുഹൈസിലെ ജിയോളോജിക്കൽ പാർക്ക്

ശാസ്ത്രകുതുകികൾക്കായി ഭൂഗര്‍ഭശാസ്‌ത്രത്തിന്റെയും ശിലാവശിഷ്‌ട ശാസ്‌ത്രങ്ങളുടെയും ആവേശമുണർത്തുന്ന ഒരു ശേഖരവുമായി ഷാർജ, അൽ ബുഹൈസിലെ ജിയോളോജിക്കൽ പാർക്ക് ജനുവരി 20 ന്, തിങ്കളാഴ്ച തുറന്നു കൊടുത്തു.

Continue Reading

ഈ പതിറ്റാണ്ടിലെ ആദ്യ ചന്ദ്രഗ്രഹണം ഈ വെള്ളിയാഴ്ച്ച

2020 ലെ ആദ്യ ചന്ദ്രഗ്രഹണം ജനുവരി 10 വെള്ളിയാഴ്ച യു എ ഇയിൽ ദൃശ്യമാകും.

Continue Reading

2020ലെ ആദ്യ ഉൽക്കമഴയുടെ ബഹിരാകാശ കാഴ്ചയുമായി നാസ ബാഹ്യാകാശയാത്രിക

ഭൂമിയുടെ വടക്കന്‍ ഗോളാര്‍ദ്ധത്തിൽ നിന്നുള്ള ക്വാഡ്രാന്റിട്സ് ഉൽക്കമഴയുടെ മനോഹരമായ ബഹിരാകാശത്തു നിന്നുള്ള ഒരു കാഴ്ച്ച പങ്കുവെച്ചിരിക്കുകയാണ് നാസയുടെ ബാഹ്യാകാശയാത്രിക ക്രിസ്റ്റിന കോക്ക്.

Continue Reading