ഈ വർഷത്തെ ആദ്യ ഉൽക്കമഴ കാണാൻ ശാസ്ത്രകുതുകികൾ അൽ ഖുദ്ര ഡെസേർട്സിൽ ഒത്തുചേർന്നു

ദുബായ് അസ്‌ട്രോണോമി ഗ്രൂപ്പ് സംഘടിപ്പിച്ച ക്വാഡ്രാന്റിട്സ് (Quadrantids) ഉൽക്കവർഷ നിരീക്ഷണ പരിപാടിയിൽ നൂറു കണക്കിന് വാനനിരീക്ഷകരും ശാത്രകുതുകികളും പങ്കുചേർന്നു.

Continue Reading

2020ലെ ആദ്യ ഉൽക്കമഴ ജനുവരി 3-4 നു

ജ്യോതിശാസ്ത്ര കുതുകികളെയും വാനനിരീക്ഷകരെയും ഒരുപോലെ ആവേശത്തിലാക്കാൻ പുതുവർഷത്തിൽ ഉൽക്കമഴ എത്തുന്നു.

Continue Reading

സാധാരണക്കാരന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഗവേഷണങ്ങൾക്ക് കഴിയണം: ഉപരാഷ്ട്രപതി

ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും ലാബുകളിൽ ഒതുങ്ങാതെ സാധാരണക്കാരന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ പ്രയോജനപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പറഞ്ഞു.

Continue Reading