ഷാർജ: റമദാനിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം

റമദാൻ മാസത്തിലെ എമിറേറ്റിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഷാർജ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.

Continue Reading

റമദാൻ: പൊതു പാർക്കിംഗ് ഇടങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഷാർജ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി

എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഷാർജ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.

Continue Reading

ഷാർജ: മെലീഹ നാഷണൽ പാർക്കിൽ ‘കം ക്ലോസർ’ പ്രചാരണ പരിപാടി ആരംഭിച്ചു

സന്ദർശകരെ പ്രകൃതിയുമായും സംസ്കാരവുമായും ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ‘കം ക്ലോസർ’ പ്രചാരണ പരിപാടിയ്ക്ക് മെലീഹ നാഷണൽ പാർക്ക് തുടക്കമിട്ടു.

Continue Reading

ഷാർജ: 2024-ൽ ഏഴ് ദശലക്ഷത്തിലധികം യാത്രികർ ടാക്സി സേവനങ്ങൾ ഉപയോഗപ്പെടുത്തി

കഴിഞ്ഞ വർഷം 7.4 ദശലക്ഷം യാത്രികർ തങ്ങളുടെ യാത്രാ സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായി ഷാർജ ടാക്സി അധികൃതർ അറിയിച്ചു.

Continue Reading

ഷാർജ: എ ഐ അധിഷ്ഠിത പാർക്കിംഗ് സംവിധാനം ആരംഭിച്ചു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു പാർക്കിംഗ് സംവിധാനം ആരംഭിക്കുന്നതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

കഴിഞ്ഞ വർഷം 1600-ൽ പരം അന്താരാഷ്ട്ര കമ്പനികൾ ഷാർജ ഫ്രീ സോണിൽ രജിസ്റ്റർ ചെയ്തു

കഴിഞ്ഞ വർഷം 1600-ൽ പരം അന്താരാഷ്ട്ര കമ്പനികൾ ഷാർജ ഫ്രീ സോണിൽ രജിസ്റ്റർ ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു.

Continue Reading