ഷാർജ: ട്രാഫിക് പിഴുതുകകളിലെ ഇളവുകൾ സംബന്ധിച്ച വ്യവസ്ഥകൾ ക്രമീകരിക്കുന്നു; പരമാവധി ഇളവ് മുപ്പത്തഞ്ച് ശതമാനമാക്കി നിജപ്പെടുത്തും

എമിറേറ്റിലെ ട്രാഫിക് പിഴുതുകകളിൽ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകൾ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ഒരു ഔദ്യോഗിക തീരുമാനം കൈക്കൊണ്ടതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഷാർജ ലൈറ്റ് ഫെസ്റ്റിവൽ ആരംഭിച്ചു

പന്ത്രണ്ടാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ 2023 ഫെബ്രുവരി 8-ന് ഷാർജ ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.

Continue Reading

ട്രാഫിക് പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ്: പദ്ധതിയുടെ ആനുകൂല്യം ജനുവരി 20-ന് അവസാനിക്കുമെന്ന് ഷാർജ പോലീസ്

എമിറേറ്റിലെ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന പദ്ധതിയുടെ ആനുകൂല്യം 2023 ജനുവരി 20-ന് അവസാനിക്കുമെന്ന് ഷാർജ പോലീസ് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading

ഷാർജ: സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ്

എമിറേറ്റിൽ സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റു വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നവർക്കും, അപമാനിക്കുന്നവർക്കും കനത്ത പിഴ ചുമത്തുമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഖോർഫക്കാൻ: പാറ ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ട അൽ സുഹുബ് റസ്റ്റ് ഏരിയയിലേക്ക് താത്കാലിക പാത നിർമ്മിക്കുന്നതായി ഷാർജ പോലീസ്

പാറ ഇടിഞ്ഞ് വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിട്ടുള്ള അൽ സുഹുബ് റസ്റ്റ് ഏരിയയിലേക്ക് ഒരു താത്കാലിക പാത നിർമ്മിക്കുന്നതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ഷാർജ പോലീസ് അറിയിച്ചു.

Continue Reading

ഖോർഫക്കാൻ: താത്കാലികമായി അടച്ചിരുന്ന റോഡുകളെല്ലാം തുറന്ന് കൊടുത്തതായി ഷാർജ പോലീസ്

മഴയെത്തുടർന്ന് ഖോർഫക്കാൻ മേഖലയിൽ താത്കാലികമായി അടച്ചിരുന്ന റോഡുകളെല്ലാം തുറന്ന് കൊടുത്തതായി ഷാർജ പോലീസ് അറിയിച്ചു.

Continue Reading

ഷാർജ: മഴയെത്തുടർന്ന് ഖോർഫക്കാൻ മേഖലയിലെ ഏതാനം റോഡുകൾ താത്കാലികമായി അടച്ചതായി പോലീസ്; ഏതാനം റോഡുകൾ പിന്നീട് തുറന്നു

മഴ മൂലം ഖോർഫക്കാൻ മേഖലയിലെ ഏതാനം റോഡുകൾ താത്കാലികമായി അടച്ചതായി ഷാർജ പോലീസ് അറിയിച്ചു.

Continue Reading